

Enikkippol Paadanam ...
Movie | Madhuraswapnam (1977) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | Chorus, Jolly Abraham, LR Anjali |
Lyrics
Lyrics submitted by: Sreedevi Pillai heyyy.....enikkippol paadanam udukkedukkuvin maalore... ahaha........ enikkippoladanam chilampedukkuvin malore paadaam padam njangalum padam paanante veettukaralle naam thampurante thirumuttath theyyantham thakathantham tharo thimi theyyantham thakathantham tharo koottam koodaan vaa aattamaadaan vaa kummiyadichonam kollan vaa(2) hey...... paadathorkkellarkkum bhraanth paadunnorkkellarkkum swathu thampuran ponpanam thannalumaay nammale swanthathil cherthalumaay hey.... thampuraante.... thampurante bunglawinu kathaviithethreyede...? akathonnu purathonnu kandathonnu kaanaathathonnu hoy hoy hoy...... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹേയ്.. ആാ. എനിക്കിപ്പോള്‍ പാടണം ഉടുക്കെടുക്കുവിന്‍ മാളോരേ ആഹാ ആഹാ എനിക്കിപ്പോളാടണം ചിലമ്പെടുക്കുവിന്‍ മാളോരേ പാടാം പാടാം ഞങ്ങളും പാടാം പാണന്റെ വീട്ടുകാരല്ലേ നാം തമ്പുരാന്റെ തിരുമുറ്റത്ത് തെയ്യന്തം തകതന്തം താരോ (തമ്പുരാന്റെ..) തിമി തെയ്യന്തം തകതന്തം താരോ കൂട്ടം കൂടാന്‍ വാ ആട്ടമാടാന്‍ വാ കുമ്മിയടിച്ചോണം കൊള്ളാന്‍ വാ (2) ഹേയ്... പാടാത്തോര്‍ക്കെല്ലാര്‍ക്കും ഭ്രാന്ത് പാടുന്നോര്‍ക്കെല്ലാര്‍ക്കും സ്വത്ത് തമ്പുരാന്‍ പൊന്‍പണം തന്നലുമായ് നമ്മളെ സ്വന്തത്തില്‍ ചേര്‍ത്താലുമായ് ഹേയ്.. (തമ്പുരാന്റെ..) തമ്പുരാന്റെ ബംഗ്ലാവിനു കതവിതെത്രയെടെ ? അകത്തൊന്നു പുറത്തൊന്ന് കണ്ടതൊന്ന് കാണാത്തതൊന്ന് ഹോയ് ഹോയ് ഹോയ്.. |
Other Songs in this movie
- Thaarunya Pushpavanathil
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaalam Maarum Kolam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Pidichaal Pulinkombil
- Singer : Ambili, Jolly Abraham | Lyrics : Sreekumaran Thampi | Music : MK Arjunan
- Mangalappaalathan
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Makara Maasa
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Engumengum
- Singer : Kausalya, Santha | Lyrics : Sreekumaran Thampi | Music : MK Arjunan
- Ragam Thanam Pallavi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan