Urakkathil Chumbichu ...
Movie | Nurayum Pathayum (1977) |
Movie Director | JD Thottan |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല ഉദയ ചന്ദ്രികാ കിരണം കവിളത്തു കൊണ്ടതെൻ നഖമല്ലാ കാമദേവന്റെ പുഷ്പശരം വാരിപ്പുണർന്നു നിന്നെ കോരിത്തരിപ്പിച്ചത് വാരിളം പൂങ്കാറ്റായിരിക്കാം രോമഹർഷത്താൽ നിന്നെ മൂടിച്ചത് ഹേമന്തയാമിനിയായിരിക്കാം (ഉറക്കത്തിൽ..) ഞാനൊരു സ്വപ്നമായ് കാമിനീ നിന്നുടെ മാനസകഞ്ചുകത്തിലോളിച്ചിരിക്കും ഓരോ ഹൃദയസ്പന്ദനം കൊണ്ടും നിൻ ആരാധനയുടെ മണി മുഴക്കും (ഉറക്കത്തിൽ..) ---------------------------------- Added by Susie on July 4, 2010 urakkathil chumbichathu njaanalla udaya chandrikaa kiranam kavilathu kondathen nakhamalla kaamadevante pushpasharam vaarippunarnnu ninne koritharippichathu vaarilam poonkaattaayirikkaam romaharshathaal ninne moodichathu hemanthayaaminiyaayirikkaam (urakkathil) njaanoru swapnamaay kaaminee ninnude maanasa kanchukathil olichirikkum oro hridayaspandanam kondum nin aaraadhanayude mani muzhakkum (urakkathil) |
Other Songs in this movie
- Maanathe Venkthinkal
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Manujaabhilaashangal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Akkareyoru Poomaram
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan