Mounamithenthe Maayaavi ...
Movie | Kaduvaye Pidicha Kiduva (1977) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on December 9, 2009 മൌനമിതെന്തേ മായാവി നിൻ മന്ത്രപേടകം തുറക്കരുതോ എന്റെ മിഴിയിലും മലർശരമില്ലേ എന്റെ മാറിലും മദനപ്പൂവില്ലേ.. മൌനമിതെന്തേ മായാവി.... വിളിച്ചുണർത്തും എന്നോർത്തു ഞാൻ മയങ്ങീ.. തളയും വളകളും അണിയാതെ ഉറങ്ങീ... വെള്ളിജാലക കൊളുത്തുകൾ കിലുങ്ങീ വെള്ളിജാലക കൊളുത്തുകൾ കിലുങ്ങീ കള്ളൻ കാറ്റിന്റെ കൈകളിൽ ഞെരുങ്ങീ... മൌനമിതെന്തേ മായാവി..... തരിച്ചു വിടരുമെൻ മേനിയിൽ തഴുകി തുടിച്ചു നീന്തിയീ യമുനയിലൊഴുകൂ... ഉള്ളിൽ ആഹ്ലാദ തോണികൾ ഇറക്കൂ... ഉള്ളിൽ ആഹ്ലാദ തോണികൾ ഇറക്കൂ... എന്നും നിൻ സ്വപ്നമതിൽ സഞ്ചരിയ്ക്കും... മൌനമിതെന്തേ മായാവി നിൻ മന്ത്രപേടകം തുറക്കരുതോ എന്റെ മിഴിയിലും മലർശരമില്ലേ എന്റെ മാറിലും മദനപ്പൂവില്ലേ.. മൌനമിതെന്തേ മായാവി നിൻ മന്ത്രപേടകം തുറക്കരുതോ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 9, 2009 Mounamithenthe maayaavi nin manthrapetakam thurakkarutho ente mizhiyilum malarsharamille ente maarilum madanappooville... mounamithente maayaavi... vilichunarthum ennorthu njaan mayangee.... thaLayum vaLakalum aniyaathe urangee... vellijaalaka koluthukal kilungi... vellijaalaka koluthukal kilungi... kallankaattinte kaikalil njerungi... mounamithente maayaavi.... tharichu vitarumen meniyil thazhuki thudichu neenthiyee yamunayilozhukoo... ullil aahlaada thonikal irakkoo.... ullil aahlaada thonikal irakkoo.. ennum nin swapnamathil sanchariykkum... mounamithenthe maayaavi nin manthrapetakam thurakkarutho ente mizhiyilum malarsharamille ente maarilum madanappooville... mounamithente maayaavi...nin manthrapetakam thurakkarutho.... |
Other Songs in this movie
- Chiriyo Chiri
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Oru Swapnathil
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Neelaanjanamalayilu Neeli
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy