

Mankamaare Mayakkunna ...
Movie | Kannappanunni (1977) |
Movie Director | M Kunchacko |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Susheela, Vani Jairam |
Lyrics
Added by Anup Nair on Jun 9,2008 Mankamare mayakkunna kumkumam maangalya pottinulla malarkumkumam aha malarkunkumam marunaadan kumkumam mayilaanchi kumkumam aarkkuvenum oh..oh..oh.. aarkkuvenum oh..oh..oh...aarkkuvenum aarkkuvenum (manakamare...) Oho oho oho oho..maarivillin niramulla oh..oh..oho oho oho oho oho! maarivillin niramulla maayakumkumam padinjaattil ninnu vanna varna kumkumam kaasmeeril ninnu varum kasthoori kumkumam (2) maaychaalum maaraatha manja kumkumam aha manja kumkumam Mankamare mayakkunna kumkumam maangalya pottinulla malarkumkumam aha malarkunkumam Oho oho oho oho..ambilithoo nettikku oh..oh..oho oho oho oho oho! ambilithoo nettikku mukkoothi chaandu allimethiyil ezhuthvaan anjanakkoottu kulikazhinju kurivarakkaan kurathumala chandanam (2) mudi maadi kettuvaan mulla poothailam aha mulla poothailam Mankamare mayakkunna kumkumam maangalya pottinulla malarkumkumam aha malarkunkumam marunaadan kumkumam mayilaanchi kumkumam aarkkuvenum oh..oh..oh..aarkkuvenum oh..oh..oh... aarkkuvenum aarkkuvenum (3) ---------------------------------- Added by jayalakshmi.ravi@gmail.com on December 23, 2009 ഓഹോ..ഓഹോഹോഹോ... ഓഹോ....ഓഹോ...ഓഹോഒഹോ...... മങ്കമാരേ മയക്കുന്ന കുങ്കുമം.... മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ.. മലര്‍കുങ്കുമം.... മറുനാടന്‍കുങ്കുമം മൈലാഞ്ചികുങ്കുമം.... ആര്‍ക്കുവേണം...ഓ..ഓ..ഓ...ആര്‍ക്കുവേണം... ഓ..ഓ..ഓ...ആര്‍ക്കുവേണം...ആര്‍ക്കുവേണം... മങ്കമാരേ മയക്കുന്ന കുങ്കുമം.... മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ.. മലര്‍കുങ്കുമം.... ഓഹോഹോഹോഹോഹോ... മാരിവില്ലിന്‍ നിറമുള്ള.....ഓഹോ ഓഹോ ഹോഹോഹോഹോഹോഹോ ഓഹോ... മാരിവില്ലിന്‍ നിറമുള്ള മായകുങ്കുമം പടിഞ്ഞാറ്റില്‍ നിന്നു വന്ന വര്‍ണ്ണകുങ്കുമം കാശ്മീരില്‍ നിന്നു വരും കസ്തൂരികുങ്കുമം കാശ്മീരില്‍ നിന്നു വരും കസ്തൂരികുങ്കുമം മായ്ച്ചാലും മായാത്ത മഞ്ഞകുങ്കുമം...അഹാ... മഞ്ഞകുങ്കുമം.... മങ്കമാരേ മയക്കുന്ന കുങ്കുമം.... മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ.. മലര്‍കുങ്കുമം.... ഓഹോഹോഹോഹോഹോ... അമ്പിളിത്തൂനെറ്റിക്കു.....ഓഹോ ഓഹോ ഹോഹോഹോഹോഹോഹോ ഓഹോ... അമ്പിളിത്തൂനെറ്റിക്കു മുക്കൂറ്റിച്ചാന്ത്.... അല്ലിമിഴിയിലെഴുതുവാന്‍ അഞ്ജനക്കൂട്ട്... കുളികഴിഞ്ഞ് കുറിവരയ്ക്കാന്‍ കൊടകുമല ചന്ദനം.... കുളികഴിഞ്ഞ് കുറിവരയ്ക്കാന്‍ കൊടകുമല ചന്ദനം.... മുടിമാടിക്കെട്ടുവാന്‍ മുല്ലപ്പൂത്തൈലം...ആഹാ... മുല്ലപ്പൂത്തൈലം... മങ്കമാരേ മയക്കുന്ന കുങ്കുമം.... മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ.. മലര്‍കുങ്കുമം.... മറുനാടന്‍കുങ്കുമം മൈലാഞ്ചികുങ്കുമം.... ആര്‍ക്കുവേണം...ഓ..ഓ..ഓ...ആര്‍ക്കുവേണം... ഓ..ഓ...ഓ..ആര്‍ക്കുവേണം...ആര്‍ക്കുവേണം... ആര്‍ക്കുവേണം...ആര്‍ക്കുവേണം... ആര്‍ക്കുവേണം....ആര്‍ക്കുവേണം... |
Other Songs in this movie
- Neervanjikal Poothu
- Singer : B Vasantha, Chorus | Lyrics : P Bhaskaran | Music : K Raghavan
- Panchavarnnakkilivaalan
- Singer : KJ Yesudas, Vani Jairam | Lyrics : P Bhaskaran | Music : K Raghavan
- Kanninu Pookkaniyam
- Singer : P Susheela | Lyrics : P Bhaskaran | Music : K Raghavan
- Ithiri Mullappoo Mottalla
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : K Raghavan
- Ponnin Kattayanennalum
- Singer : KJ Yesudas, P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Allimalarkaavile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Maanathe Mazhamukil
- Singer : P Susheela | Lyrics : P Bhaskaran | Music : K Raghavan
- Aayiram Phanamezhum
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Vanavedan Ambeytha
- Singer : P Susheela, B Vasantha | Lyrics : P Bhaskaran | Music : K Raghavan
- Kaarthika Naalallo
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : K Raghavan
- Naagamanikkottayile (Bit)
- Singer : KP Brahmanandan | Lyrics : P Bhaskaran | Music : K Raghavan
- Mannil Ninnaval (Bit)
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan