View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നയാ പൈസയില്ലാ കയ്യിലൊരു നയാ പൈസയില്ല ...

ചിത്രംനീലിസാലി (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംമെഹബൂബ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

Nayaappaisayillaa
Kayyilloru nayaappaisayillaa
Nanju vaangi thinnaan polum
Nayaapaisayillaa
(Nayaappaisayillaa)

Kadam vaanguvaanalilla
Panayam vaykkan ponnilla
Kanmanininne Kaanumneram
Karalil kadannalu kuthunnu
(Nayaappaisayillaa)

Kaaliyadichoru vayaraanu
Kandedathu kidappaanu
Thollathurakana pezhse
njammade pallavisannu nadappaanu
(Nayaappaisayillaa)

Sakunappizhayude dinamaanu
Oru shaniyane kandathin bhalamaanu
Kandalaalukal odi olikkanu
Karale ballaatha dinamaanu

Nayaappaisayillaa
Kayyiloru nayaapaisayillaa
Nayaappaisayillaa
Penne nayaappaisayillaa

Nayaappaisayillaa
Kayyiloru nayaapaisayillaa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നയാപ്പൈസ്സയില്ലാ കൈയ്യിലൊരു
നയാപ്പൈസ്സയില്ലാ
നഞ്ചു വാങ്ങി തിന്നാന്‍ പോലും
നയാപ്പൈസ്സയില്ലാ
(നയാപ്പൈസ്സയില്ലാ. . .)

കടം വാങ്ങുവാന്‍ ആളില്ലാ
പണയം വെയ്ക്കാന്‍ പൊന്നില്ലാ
കണ്മണി നിന്നെ കാണും നേരം
കരളില്‍ കടന്നല് കുത്തുന്നു
(നയാപ്പൈസ്സയില്ലാ . . .)

കാലിയടിച്ചൊരു വയറാണ്
കണ്ടേടത്തു കിടപ്പാണ്
തൊള്ളതുറക്കണ പെഴ്സേ ഞമ്മടെ
പള്ള വിശന്നു നടപ്പാണ്
(നയാപ്പൈസ്സയില്ലാ . . .)

ശകുനപ്പിഴയുടെ ദിനമാണ് ഒരു
ശനിയനെ കണ്ടതിന്‍ ഫലമാണ്
കണ്ടാല്‍ ആളുകള്‍ ഓടി ഒളിക്കണു
കരളേ ബല്ലാത്ത ദിനമാണ്

നയാപ്പൈസ്സയില്ലാ കൈയ്യിലൊരു
നയാപ്പൈസ്സയില്ലാ
നയാപ്പൈസ്സയില്ലാ പെണ്ണേ
നയാപ്പൈസ്സയില്ലാ

നയാപ്പൈസ്സയില്ലാ കൈയ്യിലൊരു
നയാപ്പൈസ്സയില്ലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുസന്റെ നെഞ്ചില്‍
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കരകാണാത്തൊരു
ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വാനിലെ മണിദീപം
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ദൈവത്തിന്‍
ആലാപനം : എ എം രാജ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാനത്തെ കുന്നിന്‍ ചരുവില്‍
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഇക്കാനെപ്പോലത്തെ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അരക്കാ രൂപ [തീര്‍ച്ഛായില്ല ജനം]
ആലാപനം : മെഹബൂബ്‌   |   രചന : കണ്ണന്‍ പരീക്കുട്ടി   |   സംഗീതം : കെ രാഘവന്‍
ഓട്ടക്കണ്ണിട്ടൂ നോക്കും
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നീയല്ലാതാരുണ്ടെന്നുടെ
ആലാപനം : എ പി കോമള, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാ‍ന്താരി മുളക്
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍