Raappadi Paadunna ...
Movie | Vishukkani (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | Salil Chowdhury |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Raappaadi paadunna raagangalil nilaavaadunna yaamangalil Nin arikil oru nizhalaay njaan vannoru galgadamaay Oro kadhakal paranjum oru kulir swargam pakarnnum Nellin manathil kulichum naam cholaye thediya kaalam (Oro) Thalirum thaarum polinju kathiro pathiraay maranju.. maranju.. maranju.. Etho vishadhaardra gaanam virahinee paadunnu mookam kaattaay varunnente jeevan aa paattinu thaalam kodukkaan Swaravum layavum thakarnnu swapnam mannil maranju... maranju.. maranju... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രാപ്പാടി പാടുന്ന രാഗങ്ങളിൽ നിലാവാടുന്ന യാമങ്ങളിൽ നിന്നരികിൽ ഒരു നിഴലായ് ഞാൻ വന്നൊരു ഗദ്ഗദമായ് ഒരോ കഥകൾ പറഞ്ഞും ഒരു കുളിർ സ്വർഗ്ഗം പകർന്നും നെല്ലിൻ മണത്തിൽ കുളിച്ചും നാം ചോലയെ തേടിയ കാലം തളിരും താരും പൊലിഞ്ഞു കതിരോ പതിരായ് മറഞ്ഞു.. മറഞ്ഞു.. മറഞ്ഞു.. എതോ വിഷാദാർദ്ര ഗാനം വിരഹിണി പാടുന്നു മൂകം കാറ്റായ് വരുന്നെന്റെ ജീവൻ ആ പാട്ടിനു താളം കൊടുക്കാൻ സ്വരവും ലയവും തകർന്നു സ്വപ്നം മണ്ണിൽ മറഞ്ഞു.. മറഞ്ഞു..മറഞ്ഞു... |
Other Songs in this movie
- Ponnushassin
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Munnottu Munnottu
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Kannil Poovu
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Malarkodi Pole
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Poovili Poovili
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Salil Chowdhury
- Malarkodi Pole
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Salil Chowdhury