Nithyasahaaya Maathave ...
Movie | Agninakshathram (1977) |
Movie Director | A Vincent |
Lyrics | Sasikala Menon |
Music | G Devarajan |
Singers | P Susheela |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai nithyasahaya mathave aasritharkkaswasamekename jeevithaveedhiyil andharam njangalkku karunathan ponkathir choriyename paapathin nizhalukal neengeeduvaan ennum kaaval vilakkaay jwalikkename orusnehasamrajyam ivideyuyarthan abhivandyayam amma kaniyename amme... amme... parisudhakanyaamariyame (nithyasahaya..) vedanathan marubhoomikalil ennum daahajalam nee pakarename eebhuvanathil chirakatta njangal than kuttangalellam porukkename amme... ammee.. parisudhakanyamariyame... (nithyasahaya....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നിത്യസഹായ മാതാവേ ആശ്രിതര്ക്കാശ്വാസമേകേണമേ ജീവിതവീഥിയില്‍ അന്ധരാം ഞങ്ങള്‍ക്ക് കരുണതന്‍ പൊന്കതിര് ചൊരിയേണമേ പാപത്തിന് നിഴലുകള്‍ നീങ്ങീടുവാന്‍ എന്നും കാവല്‍ വിളക്കായ് ജ്വലിക്കേണമേ ഒരു സ്നേഹസാമ്രാജ്യം ഇവിടെയുയര്ത്താന് അഭിവന്ദ്യയാം അമ്മ കനിയേണമേ അമ്മേ അമ്മേ പരിശുദ്ധ കന്യാ മറിയമേ (നിത്യ സഹായ...) വേദനതന്‍ മരുഭൂമികളീല് എന്നും ദാഹജലം നീ പകരേണമേ ഈ ഭുവനത്തില് ചിറകറ്റ ഞങ്ങള്‍ തന് കുറ്റങ്ങളെല്ലാം പൊറുക്കേണമേ.. അമ്മേ അമ്മേ പരിശുദ്ധ കന്യാ മറിയമേ (നിത്യ സഹായ...) |
Other Songs in this movie
- Swarnameghathukilin
- Singer : KJ Yesudas, P Madhuri | Lyrics : Sasikala Menon | Music : G Devarajan
- Navadambathimaare
- Singer : KJ Yesudas, Chorus | Lyrics : Sasikala Menon | Music : G Devarajan
- Chentheekkanal Chinnum
- Singer : P Leela, P Madhuri, Latha Raju | Lyrics : Sasikala Menon | Music : G Devarajan
- Kanmanippaithale
- Singer : P Madhuri | Lyrics : Sasikala Menon | Music : G Devarajan