View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നവദമ്പതിമാരേ ...

ചിത്രംഅഗ്നിനക്ഷത്രം (1977)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനശശികല മേനോന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010,corrected by Rajagopal
 നവദമ്പതിമാരേ പ്രിയ ദമ്പതിമാരേ
നാളത്തെ മോഹന യുഗ്മങ്ങളേ
ഭാവുകമരുളുന്നൂ ,നിങ്ങൾക്ക് ഭാവുകമരുളുന്നൂ (2)

ഒരു പുതു ജീവിതപ്പാതയിൽ നിങ്ങൾ
ഒരുമിച്ചു കയറാൻ ഒരുങ്ങുമ്പോൾ(2)
പരസ്പരം പകരുന്ന പുഞ്ചിരിയിലൊളിക്കും
ഹൃദയവികാരങ്ങൾ എന്താമോ
കരിഞ്ഞ സ്വപ്നങ്ങൾ തൻ ചിതയാണോ
ഒരു പുതു ബന്ധത്തിൻ കവിതയാണോ ഓ...(നവദമ്പതിമാരേ..)

ചിന്തയിലൊരു നല്ല നാളെ തൻ ചിത്രം
സുന്ദരമായ് നിങ്ങൾ വരയ്ക്കുമ്പോൾ
വിധിയുടെ കറുത്ത ചായങ്ങളവയിൽ
കരിനിഴൽ വീഴ്ത്താതിരുന്നെങ്കിൽ
സ്മരണകൾ നിറയും ഹൃദയകവാടം
ഒരിക്കലും തുറക്കാതിരുന്നെങ്കിൽ ഓ..(നവദമ്പതി..)

----------------------------------

Added by Susie on July 5, 2010

navadambathimaare priya dambathimaare
naalathe mohana yugmangale
bhaavukamarulunnu ningalkku
bhaavukamarulunnu (2)

oru puthu jeevitha paathayil ningal
orumichu kayaraan orungumbol
parasparam pakarunna punchiriyilolikkum
hridayavikaarangal enthaamo
karinja swapnangal than chithayaano
oru puthu bandhathin kavithayaano
O...(navadambathimaare)

chinthayiloru nava naale than chithram
sundaramaay ningal varaykkumbol
vidhiyude karutha chaayangal avayil
karinizhal veezhthaathirunnenkil
smaranakal nirayum hridayakavaadam
orikkalum thurakkaathirunnenkil
O...(navadambathimaare)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണമേഘത്തുകിലിന്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
നിത്യസഹായ മാതാവേ
ആലാപനം : പി സുശീല   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
ചെന്തീക്കനല്‍ ചിന്നും
ആലാപനം : പി ലീല, പി മാധുരി, ലത രാജു   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ
കണ്മണിപ്പൈതലേ
ആലാപനം : പി മാധുരി   |   രചന : ശശികല മേനോന്‍   |   സംഗീതം : ജി ദേവരാജൻ