

മോഹനം മോഹനം ...
ചിത്രം | ആത്മസഖി (1952) |
ചലച്ചിത്ര സംവിധാനം | ജി ആർ റാവു |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം |
വരികള്‍
mohanam mohanam mohanam anuraagaika lolamen manam manam manam manam kaliyodathilodiporoo sukham poroo sukham mohanam mohanam mohanam thullathulli chaanchaadumolathinmel thoovinnilampili lekhayithu pol paramonnaayi chernnu manam manam manam mohanam mohanam mohanam mohanam mohanam vempi vempi vindaar vilikkayaale vegathil neenthi varum venmukil pole kaliyaadikkalaraam manam manam manam mohanam mohanam mohanam | (പു) മോഹനം മോഹനം മോഹനം (സ്ത്രീ) അനുരാഗൈക ലോലമെന്‍മനം മനം മനം മനം (പു) കളിയോടത്തിലോടിപ്പോരു സുഖം പോരൂ സുഖം മോഹനം മോഹനം മോഹനം (സ്ത്രീ) തുള്ളത്തുള്ളി ചാഞ്ചാടുമോളത്തിന്‍മേല്‍ (പു) തൂവിണ്ണിലമ്പിളിലേഖയിതു പോല്‍ (സ്ത്രീ) പരമൊന്നായി ചേര്‍ന്നു മനം മനം മനം (ഡൂ) മോഹനം മോഹനം മോഹനം മോഹനം (സ്ത്രീ) വെമ്പി വെമ്പി വിണ്ടാര്‍ വിളിക്കയാലേ (പു) വേഗത്തില്‍ നീന്തിവരും വെണ്‍മുകില്‍ പോലെ (സ്ത്രീ) കളിയാടിക്കലരാം മനം മനം മനം (ഡൂ) മോഹനം മോഹനം മോഹനം മോഹനം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്നിക്കതിരാടും
- ആലാപനം : പി ലീല, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആഗതമായിതാ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലോകമേ
- ആലാപനം : ഘണ്ടശാല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജയം ജയം സ്ഥാനജയം
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാറ്റിലാടി
- ആലാപനം : പി ലീല, മോത്തി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഇരുമിഴി തന്നില്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മറയുകയോ നീയെന്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നീയേ ശരണമേ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ നീലവാനിലെന്‍
- ആലാപനം : പി ലീല, മോത്തി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജല ജലജല്‍
- ആലാപനം : ടി ലോകനാഥന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഇതോ ഹോ നിന്‍ നീതി
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരൂ വരൂ സോദരാ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍