View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മിണിക്കുട്ടൻ വളര്‍ന്നാല്‍ ...

ചിത്രംപുത്രധര്‍മം  (1954)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംലില്ലി കോശി

വരികള്‍

Lyrics submitted by: Jija Subramanian

Amminikkuttan valarnnaal pinne
ammaykku verenthu venam
neeyaanente sampathum bhaagyavum
vegam valuthaakoo nee makane

ee pinchukaikal valarnnaal ammaykku
appam kodukkukayille
ee kochu kaalu valarnnaal ammaye
kaathu rakshikkukayille

neeyaanen thankame amma than nidhi
neeye gathi makane
aarumillaathore thaangaan nin kara
thaaru valarename
ezhakalkkaasrayamekaan nin kochu
kaalu valarename
neeyaanen thankame amma than nidhi
neeye gathi makane
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അമ്മിണിക്കുട്ടൻ വളർന്നാൽ പിന്നെ
അമ്മയ്ക്കു വേറെന്തു വേണം
നീയാണെന്റെ സമ്പത്തും ഭാഗ്യവും
വേഗം വലുതാകൂ നീ മകനേ

ഇപ്പിഞ്ചു കൈകൾ വളർന്നാൽ അമ്മ
യ്ക്കപ്പം കൊടുക്കുകയില്ലേ
ഈ കൊച്ചുകാലു വളർന്നാൽ അമ്മയെ
കാത്തുരക്ഷിയ്ക്കുകയില്ലെ

നീയാണെൻ തങ്കമേ അമ്മ തൻ നിധി
നീയേ ഗതി മകനേ
ആരുമില്ലാത്തോരെ താങ്ങാൻ നിൻ കര
താരു വളരേണമേ
ഏഴകൾക്കാശ്രയമേകാൻ നിൻ കൊച്ചു
കാലു വളരേണമേ
നീയാണെൻ തങ്കമേ അമ്മതൻ നിധി
നീയേ ഗതി മകനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നല്ലൊരു പാട്ടു നീ ചൊല്ലിത്തരുമോ
ആലാപനം : ലില്ലി കോശി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ദേവീ ദേവീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
നിൻ കനിവാണീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ലീല്ലാരസമയ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
അമ്മിണിക്കുട്ടൻ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കൂട്ടിനു വരുമോ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കേഴാതെ തോഴീ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍