Aashaane Namukku Thodangam (Maniyan Chettikku) ...
Movie | Aval Oru Devaalayam (1977) |
Movie Director | AB Raj |
Lyrics | Bharanikkavu Sivakumar |
Music | MK Arjunan |
Singers | CO Anto, Zero Babu |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010 ആശാനേ നമുക്ക് തൊടങ്ങാം ? മണിയാൻ ചെട്ടിക്ക് മണിമുഠായി ഹനുമാൻ കുട്ടിക്ക് പഞ്ചാര മുട്ടായി (2) ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി ഈ ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി എപ്പടിയെടാ കുഞ്ചൂ അപ്പടിയാശാനേ ആശാനേ തൊടങ്ങ് രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം പണി പറ്റിയെടാ... പട്ടിക്കാടാ പറ്റിച്ചെടാ മാല കെട്ടും നോക്കിക്കോടാ പട്ടിക്കാടാ പറ്റിച്ചെടാ പട്ടിക്കാടാ പറ്റിച്ചെടാ ആശാനേ കൊരങ്ങ് രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം പൂജാരിയില്ലാത്ത നേരം നോക്കി നമ്മളു വന്നല്ലോ കൊരങ്ങു നമ്മുടെ ചാട്ടം കണ്ടു മയങ്ങി വീണല്ലോ (2) ചാടെടാ നീ ആടെടാ നീ ആശാനേ ഇന്നു നമുക്ക് മാല കിട്ടും ഈനാം പേച്ചീ രാമാ കാപ്പാത്തണേ ഈ ശ്രീരാമഭക്തനെ നീ കാണുന്നില്ലേ രാമാ രക്ഷിക്കണേ രാമാ എന്തെങ്കിലും ദാനം തരണേ താമസമെന്തേ വരുവാൻ ആശാനേ ദേ വരണൊണ്ട് രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം കർത്താവേ കപ്യാരച്ചാ കിട്ടിയാശാനേ രാമാ രാധാകൃഷ്ണാ ന്നു പറയടാ കൊശവാ ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ ഹേയ് ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010 Aashaane namukku thodangaam maniyaan chettikku manimuttayi hanumaan kuttikku panchaara muttayi sreeraamabhakthanukku swarnnamuttayi ee sreeraama bhakthanukku swarnnamuttaayi eppadiyedaa kunchoo appadiyaashaane aashane thodangu rama rama rama rama rama rama pahimam ramapadam cherane mukunda rama pahimam pani pattiyedaa Pattikkada pattichedaa maala kettum nokkikko pattikkaadaa pattichedaa pattikkadaa pattichedaa aashane korangu.. rama rama rama rama rama rama pahimam ramapadam cherane mukunda rama pahimam Poojariyillatha neram nokki nammalu vannallo korangu nammude chaattam kandu mayangi veenallo chaadedaa nee aadedaa nee aashane innu namukku mala kittum eenampechee raamaa kaappathane ee sreerama bhakthane nee kaanunnille rama rakshikkane rama enthenkilum danam tharane thamasamenthe varuvan aashane de varanondu rama rama rama rama rama rama pahimam ramapadam cherane mukunda rama pahimam rama rama rama rama rama rama pahimam ramapadam cherane mukunda rama pahimam Karthave kapyaracha kittiyaashaane raama radhakrishna nnu parayeda koshavaa Haluvaa meyyale hanuman venallo haluva meyyale maalayonnu thannallo assalaamu alaikkum namukku korangachaa aramanikkoor paadupettee maala kittiyallo hey Haluvaa meyyale hanuman venallo haluva meyyale maalayonnu thannallo assalaamu alaikkum namukku korangachaa aramanikkoor paadupettee maala kittiyallo |
Other Songs in this movie
- Dukhathin Mezhuthiri
- Singer : Jency, LR Anjali | Lyrics : Bharanikkavu Sivakumar | Music : MK Arjunan
- Naarayanakkili
- Singer : P Susheela, Chorus, Jency | Lyrics : Bharanikkavu Sivakumar | Music : MK Arjunan
- Bhoomithan Pushpaabharanam
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : MK Arjunan
- Njanoru Shakthi
- Singer : P Susheela | Lyrics : Bharanikkavu Sivakumar | Music : MK Arjunan
- Pandu Pandoru Chithira
- Singer : P Susheela | Lyrics : Bharanikkavu Sivakumar | Music : MK Arjunan