Odivallam Thuzhanju ...
Movie | Choondakkaari (1977) |
Movie Director | P Vijayan |
Lyrics | Monu |
Music | Kannur Rajan |
Singers | Chandra, Madhu |
Play Song |
Audio Provided by: Sreekanth |
Lyrics
Added by venu on November 6, 2009 ഓടിവള്ളം തുഴഞ്ഞുപോകും ചൂണ്ടക്കാരീ നിന്റെ കണ്ണിലെ കരിമീനിനെന്തു വില ? നിന്റെ കണ്ണിലെ കരിമീനിനെന്തു വില ? (ഓടിവള്ളം) അമരത്തിലിരിക്കണ തോണിക്കാരാ എന്റെ കണ്ണിലെ കരിമീന്‍ വെറുതേ തരാം അമരത്തിലിരിക്കണ തോണിക്കാരാ എന്റെ കണ്ണിലെ കരിമീന്‍ വെറുതേ തരാം (ഓടിവള്ളം) മൂളിപ്പാട്ടു പാടിവരും.. മൂളിപ്പാട്ടു പാടിവരും കുഞ്ഞിളം തെന്നല്‍ തഴുകിയുണര്‍ത്തിയതേരുനേരം കെട്ടുവള്ളപ്പടികളില്‍ പുതച്ചുമൂടിക്കിടന്ന് കളിത്തോഴിയെ ഞാനോര്‍ക്കും നേരം കെട്ടുവള്ളപ്പടികളില്‍ പുതച്ചുമൂടിക്കിടന്ന് കളിത്തോഴിയെ ഞാനോര്‍ക്കും നേരം (ഓടിവള്ളം) ---------------------------------- Added by Susie on May 18, 2010 odivallam thuzhanju pokum choondakkaaree - ninte kannile karimeeninenthu vila - ninte kannile karimeeninenthu vila (odivallam) amarathilirikkana thonikkaara ente kannile karimeen veruthe tharaam amarathilirikkana thonikkaara ente kannile karimeen veruthe tharaam (odivallam) moolippaattu paadivarum... moolippaattu paadivarum kunjilam thennal thazhukiyunarthiyathethu neram kettuvallappadikalil puthachu moodikkidannu kalithozhiye njaan orkkum neram (odivallam) |
Other Songs in this movie
- Asthamaya Sooryanu
- Singer : KJ Yesudas, B Savithri | Lyrics : Monu | Music : Kannur Rajan
- Ponnambilikkala
- Singer : CO Anto, B Savithri | Lyrics : Monu | Music : Kannur Rajan
- Muthubeevi
- Singer : Zero Babu | Lyrics : Monu | Music : Kannur Rajan