പാച്ചോറ്റി പൂക്കുന്ന ...
ചിത്രം | അമ്മേ അനുപമേ (1977) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by jayalakshmi.ravi@gmail.com on November 23, 2009 ഓഹോ...ഓ....ഓഹോഹോ...ഓ.....ഓഹോ...ഓ.. പാച്ചോറ്റി പൂക്കുന്ന കാട്ടിൽ...പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ... കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു കാവളംകിളിയുണ്ടായിരുന്നു... കാവളംകിളിയുണ്ടായിരുന്നു.... കളിചിരി മാറാത്ത പ്രായത്തിലവളൊരു കളിത്തോഴനെ മുന്നിൽ കണ്ടുമുട്ടി... തേനും തിനയ്ക്കുമവൻ നാടുവിട്ടകന്നിട്ടും നീറും മിഴിയുമായ് അവളിരുന്നു... മോഹം....തേരോടും കരളുമായ് കാത്തുനിന്നു.... പാച്ചോറ്റി പൂക്കുന്ന കാട്ടിൽ...പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ... കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു കാവളംകിളിയുണ്ടായിരുന്നു... കാവളംകിളിയുണ്ടായിരുന്നു.... വെൺകൊറ്റക്കുടക്കീഴിൽ അവനെഴുന്നള്ളുന്ന ചെല്ലച്ചിറകടിയൊച്ച കേൾക്കേ..... ഒരു നോക്കു കാണാൻ തിടുക്കമായി...ഒന്നുരിയാടാൻ തുടിപ്പായി... പിന്നെ.....ഒരു നൂറു സ്വപ്നത്തിൻ തിളക്കമായി... പാച്ചോറ്റി പൂക്കുന്ന കാട്ടിൽ...പച്ചിലച്ചാർത്തിന്റെ നാലുകെട്ടിൽ... കന്നിക്കവുങ്ങിന്റെ പൂക്കുല പോലൊരു കാവളംകിളിയുണ്ടായിരുന്നു... കാവളംകിളിയുണ്ടായിരുന്നു.... ---------------------------------- Added by jayalakshmi.ravi@gmail.com on November 23, 2009 Oho....oho...oho...oho..oho... Paachotti pookkunna kaattil.... pachilachaarthinte naalukettil.... kannikkavunginte pookkulapoluru kaavalamkiliyundaayirunnu... kaavalamkiliyundaayirunnu.... kalichiri maaraatha praayathilavaloru kalithozhane munnil kandumutti..... thenum thinaykkumavan naatuvittakannittum neerum mizhiyumaay avalirunnu.... moham..... therodum karalumaay kaathuninnu..... paachotti pookkunna kaattil.... pachilachaarthinte naalukettil.... kannikkavunginte pookkulapoluru kaavalamkiliyundaayirunnu... kaavalamkiliyundaayirunnu.... venkottkkutakkeezhil anezhunnalunna chellachirakatiyocha kelkke..... oru nokku kaanaan thitukkammayi.... onnuriyaataan thutippaayi.... pinne... oru nooru swapnathin thilakkamaayi..... paachotti pookkunna kaattil.... pachilachaarthinte naalukettil.... kannikkavunginte pookkulapoluru kaavalamkiliyundaayirunnu... kaavalamkiliyundaayirunnu.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീരദഗന്ധര്വ്വ കന്യകള്‍
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ബന്ധങ്ങളൊക്കെയും വ്യര്‍ത്ഥം
- ആലാപനം : എം എസ് വിശ്വനാഥന് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- തുടിക്കും മനസ്സിലെ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്