View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേരളം കേരളം ...

ചിത്രംമിനിമോൾ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Keralam Keralam Kelikkottuyarunna keralam
Kelee kadambam pookkum keralam
Kera kelee sadanamaam en keralam

Keralam Keralam Kelikkottuyarunna Keralam
Kelee kadambam pookkum Keralam
Kera kelee sadanamaamen Keralam

Poovani ponnum chinga poovili kettunarum
Punnellin paadathiloode
Maaveli mannante maanikya theru varum
Maanasa pookkalangalaadum aadum..
(Keralam)

Neerada maalakalaal poovidum maanam kandu
Nilaa nadee hrudhayam paadum
Thoni paattaliyunna kaattathu thullumolam
Kaikotti paattukal than melam melam..
(keralam)
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേര കേളീ സദനമാമെന്‍ കേരളം

പൂവണി പൊന്നും ചിങ്ങ പൂവിളി കേട്ടുണരും
പുന്നെല്ലിന്‍ പാടത്തിലൂടെ
മാവേലി മന്നന്റെ മാണിക്യത്തേര് വരും
മാനസ പൂക്കളങ്ങളാടും ആടും...
(കേരളം)

നീരദ മാലകളാല്‍ പൂവിടും മാനം കണ്ടു
നിളാ നദീ ഹൃദയം പാടും
തോണിപ്പാട്ടലിയുന്ന കാറ്റത്ത്‌ തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകള്‍ തന്‍ മേളം മേളം ...
(കേരളം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴികൾ മിഴികൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ചന്ദ്രികത്തളികയിലെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, ടി ശാന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
അംബാസിഡറിനു
ആലാപനം : പി മാധുരി, കോറസ്‌, സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആലിംഗനങ്ങൾ
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ