മാനത്തൊരാറാട്ടം ...
ചിത്രം | മനസ്സൊരു മയില്‍ (1977) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | ഡോ ബാലകൃഷ്ണന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, ലത രാജു |
വരികള്‍
Added by jayalakshmi.ravi@gmail.com on January 28, 2011 മാനത്തൊരാറാട്ടം....ഉം ഉം.... മാരന്റെ ചാഞ്ചാട്ടം....ഉം ഉം.... മാനത്തൊരാറാട്ടം...... മാരന്റെ ചാഞ്ചാട്ടം... മനസ്സിലെ കളിത്തട്ടിൽ മയിലാട്ടം മാനോട്ടം (മാനത്തൊരാറാട്ടം.....) കൊച്ചാമ്പൽ മൊട്ടിന്റെ ഉള്ളിൽ...ആ...ആ... കൊച്ചിതൾ വിടരാൻ കൊതിച്ചു...ആ...ആ... കൊച്ചാമ്പൽ മൊട്ടിന്റെ ഉള്ളിൽ കൊച്ചിതൾ വിടരാൻ കൊതിച്ചു കൊതികൊണ്ടു കൊതികൊണ്ടു നാളം ഇതളിന്റെ മാറിൽ തലോടി ആ..ആ..ആ... ആഹാ ആഹാ അഹാ ആഹാ ആഹാ (മാനത്തൊരാറാട്ടം....) ചന്ദ്രനുദിക്കാത്തതെന്തേ ചന്ദ്രിക തൂകാത്തതെന്തേ ചഞ്ചല കുമുദിനിയോർത്തു ചന്ദനരശ്മിക്കു കാത്തു (മാനത്തൊരാറാട്ടം....) ---------------------------------- Added by jayalakshmi.ravi@gmail.com on January 28, 2011 Maanathoraaraattam....umum.... maarante chaanchaattam....umum.... maanathoraaraattam...... maarante chaanchaattam... manassile kalithattil mayilaattam maanottam (maanathoraaraattam.....) kochaambal mottinte ullil...aa...aa... kochithal vidaraan kothichu...aa...aa... kochaambal mottinte ullil kochithal vidaraan kothichu kothikondu kothikondu naalam ithalinte maaril thalodi aa..aa...aa....aa.... aahaa aahaa ahaa aahaa aahaa (maanathoraaraattam....) chandranudikkaathathenthe chandrika thookaathathenthe chanchala kumudiniyorthu chandanarashmikku kaathu (maanathoraaraattam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തു കാത്തു
- ആലാപനം : ലത രാജു | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- ഹംസേ സുൻലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- പനിനീർ പൂവിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : എ ടി ഉമ്മര്‍