View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മരീചികേ മരീചികേ ...

ചിത്രംഅഭിനിവേശം (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Jacob John

(M) Mareechike mareechike
Niraashathan aparathe
Pratheeksha vilkunnu nee
Nin pazhthudippukal than minnalil
Sukham homichcha sanchaari njan

(F) Dooreyaay minnidunnoru thaaram
Bhoomiye maadi vilikkunna thaaram
Aa ponnoli athin chirakilay
Alinju cheraan daaham
Dooreyaay minnidunnoru thaaram
Abhinivesham abhinivesham abhinivesham

(M) Prema kadhakallaakum
Nee hrudaya daahamaakum
Ini poovukal vidarththum
Marubhoovilennu chollum
Enikkum nalki thirichu vaangi
Enikkum nalki thirichu vaangi
Vasantha vyamoham nee

Mareechike mareechike
Niraashathan aparathe
Pratheeksha vilkunnu nee

(F) aa ha haa.....laa lalaa lala laalaa
laa lalaa laala laalala laalaa
laa laalalaa lala laalalaa
laalaala laalaa laalaa
..... aa ha haa
Abhinivesham abhinivesham abhinivesham

(M) Oru pana thanalinay
Njan nadannithottakam pol
Oru nimisha vibhranthiyil
Njan kuthirayay parannu
Idari veenu eriyum manalil
Idari veenu eriyum manalil
Evide thanneer panthal

Mareechike mareechike
Niraashathan aparathe
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

(M) മരീചികേ മരീചികേ
നിരാശതന്‍ അപാരതേ
പ്രതീക്ഷ വില്കുന്നു നീ
നിന്‍ പാഴ്ത്തുടിപ്പുകള്‍ തന്‍ മിന്നലില്‍
സുഖം ഹോമിച്ച സഞ്ചാരി ഞാന്‍

(F) ദൂരെയായ്‌ മിന്നിടുന്നൊരു താരം
ഭൂമിയെ മാടി വിളിക്കുന്ന താരം
ആ പൊന്നൊളി അതിന്‍ ചിറകിലായ്
അലിഞ്ഞു ചേരാന്‍ ദാഹം
ദൂരെയായ്‌ മിന്നിടുന്നൊരു താരം
അഭിനിവേശം അഭിനിവേശം അഭിനിവേശം

(M) പ്രേമ കഥകളാകും
നീ ഹൃദയ ദാഹമാകും
ഇനി പൂവുകള്‍ വിടര്‍ത്തും
മരുഭൂവിലെന്നു ചൊല്ലും
എനിക്കും നല്കി തിരിച്ചു വാങ്ങി
എനിക്കും നല്കി തിരിച്ചു വാങ്ങി
വസന്ത വ്യാമോഹം നീ

മരീചികേ മരീചികേ
നിരാശതന്‍ അപാരതേ
പ്രതീക്ഷ വില്കുന്നു നീ

(F) ആ ഹ ഹാ .....ലാ ലലാ ലല ലാലാ
ലാ ലലാ ലാല ലാലല ലാലാ
ലാ ലാലലാ ലല ലാലലാ
ലാലാല ലാലാ ലാലാ
..... ആ ഹ ഹാ
അഭിനിവേശം അഭിനിവേശം അഭിനിവേശം

(M) ഒരു പന തണലിനായ്
ഞാന്‍ നടന്നിതൊട്ടകം പോല്‍
ഒരു നിമിഷ വിഭ്രാന്തിയില്‍
ഞാന്‍ കുതിരയായ്‌ പറന്നു
ഇടറി വീണു എരിയും മണലില്‍
ഇടറി വീണു എരിയും മണലില്‍
എവിടെ തണ്ണീര്‍ പന്തല്‍

മരീചികേ മരീചികേ
നിരാശതന്‍ അപാരതേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരിക്കലോമന പൊന്നാറ്റിന്നക്കരെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
സന്ധ്യ തൻ അമ്പലത്തിൽ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
പാടു ഹൃദയമേ
ആലാപനം : പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ദൂരെയായ് നിന്നിടുന്നൊരു
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
ദൂരെയായ് നിന്നിടുന്നൊരു (ശോകം)
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
സന്ധ്യതൻ അമ്പലത്തിൽ (ബിറ്റ്
ആലാപനം :   |   രചന :   |   സംഗീതം :