View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെളുത്ത വാവിന്റെ ...

ചിത്രംവീട് ഒരു സ്വർഗ്ഗം (1977)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംലത രാജു

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 7, 2010
 വെളുത്ത വാവിന്റെ മടിയിലുണ്ടൊരു
കറുത്ത മാൻ കിടാവ്
അച്ഛനെക്കാണുവാൻ ദാഹിച്ചിരിക്കുന്നോ
രനാഥ മാൻ കിടാവ്!

കറുത്ത വാവിന്റെ മടിയിലുണ്ടൊരു
വെളുത്ത പൊൻ മുത്ത്
കടമിഴിയിൽ നിന്നുതിർന്നു വീഴും
കണ്ണുനീർ പൊൻ മുത്ത് ചുടു
കണ്ണുനീർ പൊൻ മുത്ത് (വെളുത്ത..)

പൊട്ടിക്കരച്ചിലിൽ തീമഴ പെയ്യിച്ചു
പിച്ച നടന്നാട്ടേ
അമ്മയ്ക്കു മാത്രം കണ്ണീരു ചാലിച്ചൊ
രുമ്മ തന്നാട്ടേ പൊള്ളുമുമ്മ തന്നാട്ടെ (വെളുത്ത..)

----------------------------------

Added by devi pillai on November 21, 2010
veluthavaavinte madiyilundoru
karutha maankidaavu
achane kaanuvaan daahichirikkunno-
ranaadha maankidaavu

karuthavaavinte madiyilundoru
velutha ponmuthu
kadamizhiyil ninnuthirnnu veezhum
kannuneer ponmuthu
chudu kannuneer ponmuthu

pottikkarachilin theemazha peyyichu
picha nadannaatte
ammaykkumaathram kanneeruchaalicho-
rumma thannaatte
pollum umma thannaatte


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുരളീലോല ഗോപാലാ
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വെളുത്ത വാവിന്റെ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ബ്രാഹ്മ മുഹൂർത്തമുണർന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ദേവി ജ്യോതിർമയി
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ