View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താലോലം ഉണ്ണി ...

ചിത്രംദേവത (1965)
ചലച്ചിത്ര സംവിധാനംകെ പദ്മനാഭന്‍ നായര്‍, ഡബ്ല്യു ആര്‍ സുബ്ബറാവു
ഗാനരചനപി ഭാസ്കരൻ
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംപി ലീല, എം ബാലമുരളികൃഷ്ണ

വരികള്‍

Added by samshayalu on January 8, 2011

താലോലം ഉണ്ണി താലോലം
തങ്കക്കുടം കിളി താലോലം

കണ്മണിക്കുട്ടന് കണ്ടാല്‍ കൊതിക്കുന്ന
കായാമ്പൂപോലുള്ള മിഴിയാണ്
കൈവിരല്‍കൊണ്ടിന്നു കണ്ണീര്‍ തുടച്ചപ്പോള്‍
കായാമ്പു മിഴിയെന്നറിഞ്ഞു ഞാന്‍
(താലോലം...)

എല്ലാരുമെപ്പോഴും പുല്‍കാന്‍ കൊതിക്കുന്ന
മുല്ലപ്പൂപോലുള്ള കവിളാണ്.
മുത്തണിക്കവിളത്തു മുത്തംകൊടുത്തപ്പോള്‍
മുല്ലപ്പൂങ്കവിളെന്നറിഞ്ഞു ഞാന്‍
(താലോലം ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011

Thaalolam unni thaalolam
thankakkudam kili thaalolam

Kanmanikkuttanu kandaal kothikkunna
kaayaampoo polulla mizhiyaanu
Kaiviral kondinnu kanneer thudachappol
kaayaampoo mizhiyennarinju njaan
(Thaalolam..)

Ellaarumeppozhum pulkaan kothikkunna
mullappoo polulla kavilaanu
muthanikkavilathu mutham koduthappol
mullappoonkavilennarinju njaan
(Thaalolam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിലെങ്കിലും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണുകളെന്നാല്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണില്‍ കാണുന്നതെല്ലാം
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
ഓര്‍മ്മവെയ്ക്കണം
ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
ഒരുനാള്‍ എന്നോണനിലാവെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
പടച്ചവന്‍ നമുക്ക്
ആലാപനം : കെ ജെ യേശുദാസ്, കെ പി ഉദയഭാനു, രഘു   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
കാലം തയ്ച്ചുതരുന്നു
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണുകളെന്നാല്‍
ആലാപനം : കോറസ്‌, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
ധീരസമീരേ
ആലാപനം : പി ലീല, എം ബാലമുരളികൃഷ്ണ   |   രചന : ജയദേവര്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
കറുത്ത ഹൃദയം മൂടാന്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
ജന്മഭൂമി ഭാരതം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍
യോഗീന്ദ്രര്‍ക്കുമലകഷ്യനായ്
ആലാപനം : പി ലീല   |   രചന : പരമ്പരാഗതം   |   സംഗീതം : പി എസ്‌ ദിവാകര്‍
കാപ്പിരി തന്നുടെ കണ്ണിൽ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : പി എസ്‌ ദിവാകര്‍