View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദുകമലം ചൂടി ...

ചിത്രംഅഷ്ടമംഗല്ല്യം (1977)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനകാനം ഇ ജെ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by Shakeeb Vakkom on Jun 28,2008
Indu kamalam choodi
sindhu bhairavi paadi
praanasakhi neeyorukkiya
premahaaram vaadi
premahaaram vaadi

neela raaavil neeratha vaanile
saarada chandrika polay
aardrayaayi vannu nee yaathra chodicha neram
kaarthika thaarakam polinju poyi
polinju poyi

vaadithalarnnoren maarilothungi nee
maadapraavine polay
aadyamaayi annu nee anthya chumbanam nalkave
raakkilikal koodi karanju poyi
Karanju poyi


----------------------------------

Added by devi pillai on August 22, 2008
ഇന്ദുകമലം ചൂടി സിന്ധുഭൈരവി പാടി
പ്രാണസഖീ നീയൊരുക്കിയ
പ്രേമഹാരം വാടീ പ്രേമഹാരം വാടീ

നീലരാവില്‍ നീരദവാനിലെ
ശാരദചന്ദ്രിക പോലെ
ആര്‍ദ്രയായി വന്നുനീ യാത്രചോദിച്ച നേരം
കാര്‍ത്തികത്താരകം പൊലിഞ്ഞുപോയി
പൊലിഞ്ഞുപോയി

വാടിത്തളര്‍ന്നൊരെന്‍ മാറിലൊതുങ്ങിനീ
മാടപ്പിറാവിനെപ്പോലെ
ആദ്യമായ് അന്നുന്നീ അന്ത്യചുംബനം നല്‍കവേ
രാക്കിളികള്‍ കൂടിക്കരഞ്ഞുപോയി
കരഞ്ഞുപോയി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സഹ്യഗിരിയുടെ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഉഷസ്സിൽ നീയൊരു തുഷാരബിന്ദു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മുന്തിരി നീരിനു
ആലാപനം : എസ് ജാനകി   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മുത്തുമണികൾ
ആലാപനം : പി സുശീല   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചിത്രശലഭം ചോദിച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍