Swargavaathilambalathil ...
Movie | Sangamam (1977) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by devi pillai on May 13, 2008 സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട് ഇന്ന് സ്വയം പ്രഭാ സന്ധ്യക്കു നിറക്കൂട്ട് മണ്ണിലെ വനവള്ളിക്കുടിലിന്റെ മുറ്റത്തീ കണ്ണനാമുണ്ണിക്ക് ചോറൂട്ട് വിശ്വജനനിക്ക് മംഗളനീരാട്ട് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) കണ്ണുകള്‍ക്കൊരുജന്മ വിരുന്നൊരുക്കും ഈ കാഞ്ചന വിഗ്രഹ ചൈതന്യത്തെ അമ്പാടിക്കുട്ടനെന്നു വിളിച്ചാലോ? അച്ഛന്റെ പേരിട്ടു വിളിച്ചാലോ? ആനത്തലയോളം വെണ്ണതരാമെടാ ആനന്ദ ശ്രീകൃഷ്ണാ വാ മുറുക്ക് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) മൂടുപടം കൊണ്ട് മുഖം പൊത്തിക്കഴിയുന്ന മുകിലേ മേചക മുകിലേ താഴ്വാരത്തോപ്പില്‍ മണിത്തൊട്ടിലില്‍ ഈ താഴമ്പൂ നിന്നെ നോക്കി പുഞ്ചിരിപ്പൂ പയ്ക്കളേ മേയ്ക്കുവാന്‍ പാടത്തയക്കാം ഞാന്‍ മൈക്കണ്ണാ പൊന്നുണ്ണീ വാമുറുക്ക് (സ്വര്‍ഗ്ഗവാതിലമ്പലത്തിലാറാട്ട്...) ---------------------------------- Added by Susie on October 26, 2009 swarggavaathil ambalatil aarattu - innu swayam prabhaa sandhyaykku nirakkoottu mannile vanavallikkudilinte muttathee kannanaam unnikku choroottu vishwa jananikku mangala neeraattu (swargga) kannukalkkoru janma virunnorukkum ee kaanchana vigraha chaithanyathe ambaadikkuttanennu vilichaalo achchante perittu vilichaalo aanathalayolam venna tharaamedaa aananda shreekrishnaa vaa murukku (swargga) moodupadam kondu mugham pothikkazhiyunna mukile mechaka mukile thaazhvarathoppil manithottilil ee thaazhamboo ninne nokki punchirippoo paykkale meykkuvaan paadathayaykkaam njaan maikkannaa ponnunnee vaa murukku (swargga) |
Other Songs in this movie
- Chumbanathil
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Manmadha Gandharva
- Singer : KJ Yesudas, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Sahasra Kamaladalangal
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Aadikaviyude
- Singer : KJ Yesudas, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Seethadevi Sreedevi
- Singer : P Jayachandran, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan