വാനിലെ മണിദീപം ...
ചിത്രം | നീലിസാലി (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai vaanile manideepam mangi thaaramurangi ambili mangi thaazhe lokamurangi neelakkadale neelkkadale neeyenthiniyumurangeelee? (vaanile..) enthinu kadale chuduneduveerppukal enthinu mannithilurulunnu? enthinu kavilil kanneerode kaattine nokki karayunnu ? (vaanile..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാനിലെ മണിദീപം മങ്ങി താരമുറങ്ങി അമ്പിളിമങ്ങി താഴേ ലോകമുറങ്ങീ നീലക്കടലേ നീലക്കടലേ നീയെന്തിനിയുമുറങ്ങീലെ? എന്തിനു കടലേ ചുടുനെടുവീര്‍പ്പുകള്‍ എന്തിനു മണ്ണിതിലുരുളുന്നു! എന്തിനു കവിളില്‍ കണ്ണീരോടെ കാറ്റിനെ നോക്കി കരയുന്നു! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനുസന്റെ നെഞ്ചില്‍
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കരകാണാത്തൊരു
- ആലാപനം : ശീര്‍കാഴി ഗോവിന്ദരാജന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നയാ പൈസയില്ലാ കയ്യിലൊരു നയാ പൈസയില്ല
- ആലാപനം : മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ദൈവത്തിന്‍
- ആലാപനം : എ എം രാജ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെ കുന്നിന്‍ ചരുവില്‍
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഇക്കാനെപ്പോലത്തെ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അരക്കാ രൂപ [തീര്‍ച്ഛായില്ല ജനം]
- ആലാപനം : മെഹബൂബ് | രചന : കണ്ണന്‍ പരീക്കുട്ടി | സംഗീതം : കെ രാഘവന്‍
- ഓട്ടക്കണ്ണിട്ടൂ നോക്കും
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- നീയല്ലാതാരുണ്ടെന്നുടെ
- ആലാപനം : എ പി കോമള, മെഹബൂബ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാന്താരി മുളക്
- ആലാപനം : കെ രാഘവന്‍ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍