

Mullappoothailamittu ...
Movie | Niraparayum Nilavilakkum (1977) |
Movie Director | Singitham Sreenivasa Rao |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Jayachandran, Shakeela Balakrishnan |
Lyrics
Added by maathachan@gmail.com on November 25, 2008 ഹെയ് മുല്ലപ്പൂ തൈലമിട്ടു മുടി ചീകും നേരമെന്റെ അല്ലിമലര്‍ കണ്ണിനാല്‍ കള്ളനോട്ടം പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം കല്യാണത്താലിയുമായ് കാണാമെന്നോതിയ കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാന്‍ കൊച്ചു കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാന്‍ കള്ളനു കൈവിലങ്ങു കാരിരുമ്പ് നിന്റെ വെള്ളിമണിവളയിട്ട കൈകളോ ? കാട്ടുകള്ളനാണേലും മാടത്തിന്‍ മുറ്റത്ത് പൂട്ടാതെ പൂട്ടാന്‍ എനിക്കറിയാം കള്ളനു കിടക്കാന്‍ തടവറയോ? നിന്റെ ഉള്ളിന്റെയുള്ളിലു മണിയറയോ? കിന്നാര പുഞ്ചിരിപ്പാലട കാട്ടികാട്ടി പിന്നാലെ നടക്കാന്‍ എനിക്കറിയാം തന്താന താന താന താന തനതാന താന താന താന(തന്താന..) മുല്ലപ്പൂ തൈലമിട്ടു മുടി ചീകും നേരമെന്റെ അല്ലിമലര്‍ കണ്ണിനാല്‍ കള്ളനോട്ടം പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം താലിക്കും പീലിക്കും പൊന്നുവേണം പിന്നെ നാലാളെ വിളിക്കാന്‍ കാശു വേണം കൊല്ലക്കടയിലു ദൂശി വില്‍ക്കണ്ട ഈ വെള്ളത്തിലാപ്പരിപ്പു വേവിക്കണ്ട മാടത്തിന്‍ മുറ്റത്തെ മാന്‍കിടാവേ എന്നെ പാടായ പാടൊന്നും പെടുത്തല്ലെ പൂത്തൈലമിട്ടോളാം പുടവയും മാറ്റിക്കോളാം പുറകീന്നു വേഗത്തില്‍ പോയാട്ടെ ഹെയ് തന്താന താന താന താന തനതാന താന താന താന(തന്താന..) ---------------------------------- Added by maathachan@gmail.com on November 25, 2008 hey mullappoo thailamittu mudicheekum neramente allimalar kanninaal kallanottam penne kallanottam kallanottam oru kallanottam kalyanathaliyumaay kaanamennothiya kallante kallane vilangu vaykkan kochu kallante kallane vilangu vakkan kallanu kaivilangu kaarirumbo ninte vellimanivalayitta kaikalo? kaattukallanaanelum madathin muttathu poottathe poottan enikkariyam kallanu kidakkan thadavarayo ninte ullinteyullilu maniyarayo kinnara punchirippalada kattikatti pinnale nadakkan enikkariyam thanthaana thaana thaana thaana thanathaana thaana thaana thaana(thanthaana..) mullappoo thailamittu mudicheekum neramente allimalar kanninaal kallanottam penne kallanottam kallanottam oru kallanottam thalikkum peelikkum ponnuvenam pinne nalale vilikaan kaasu venam kollkadayilu doosi vilkanda ee vellathilapparippu vevikkanda madathin muttathe mankidave enne paadaya padonnum peduthalle poothailamittolam pudavayum mattikolam purakeen vegathil poyatte hey thanthaana thaana thaana thaana thanathaana thaana thaana thaana(thanthaana..) |
Other Songs in this movie
- Ammaykku Vendathu
- Singer : KP Brahmanandan, Latha Raju | Lyrics : P Bhaskaran | Music : V Dakshinamoorthy
- Sharanam Tharanamamme
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Swapnathin Varnangal
- Singer : KP Brahmanandan, Jayashree | Lyrics : Sreekumaran Thampi | Music : V Dakshinamoorthy