View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താലിപ്പൂ പീലിപ്പൂ ...

ചിത്രംസുജാത (1977)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരവീന്ദ്ര ജെയിന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jay Mohan

Thalippo peelipoo thamzhampoo choodi varum
Thalirilam kaavalam kiliye
Ninte thanka vala chithravala
Tharunya ponnuvala
Ennile kamukane vilichunarthi

[Thalippo peelipoo thamzhampoo choodi varum
Thalirilam kaavalam kiliye]

Illimulam kootil ninnirangi
vannente allimulam kuzhalil nee then chorinju
Ente palinkoli chirakulla swapna jalanagale
parakkum thalikayil eduthuyarthi

[Thalippo peelipoo thamzhampoo choodi varum
Thalirilam kaavalam kiliye]

manjaliyil kulichittum margazhi masathil
magalam palayayi nee ithal virichu
ipolayiram kaavadi kalasangalaadumente

Thalippo peelipoo thamzhampoo choodi varum
Thalirilam kaavalam kiliye
Ninte thanka vala chithravala
Tharunya ponnuvala
Ennile kamukane vilichunarthi
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..
നിന്റെ തങ്ക വള.. ചിത്ര വള..
താരുണ്യ പൊന്നു വള..
എന്നിലെ കാമുകനെ വിളിച്ചുണർത്തി...

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..

ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി
വന്നെന്റെ അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു... (2)
എന്റെ പളുങ്കൊളി ചിറകുള്ള സ്വപ്ന ജാലങ്ങളെ
പറക്കും തളികയിൽ എടുത്തുയർത്തി...

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..

മഞ്ഞലയിൽ കുളിച്ചിട്ടും മാർഗ്ഗഴി മാസത്തിൽ
മംഗലം പാലയായ് നീ ഇതൾ വിരിച്ചു...
ഇപ്പോളായിരം കാവടി കലശങ്ങളാടുമെന്റെ
ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തി...

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..
നിന്റെ തങ്ക വള.. ചിത്ര വള..
താരുണ്യ പൊന്നു വള..
എന്നിലെ കാമുകനെ വിളിച്ചുണർത്തി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാളിദാസന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
സ്വയംവര ശുഭദിന
ആലാപനം : ആശാ ഭോസ്ലെ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍
ആശ്രിത വൽസലനേ
ആലാപനം : ഹേമലത (ഹിന്ദി)   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രവീന്ദ്ര ജെയിന്‍