Leelaathilakamaninju ...
Movie | Anugraham (1977) |
Movie Director | Melattoor Ravi Varma |
Lyrics | Vayalar |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Lyrics submitted by: Samshayalu Leelathilakamaninjuvarunnoru laavanyavathee premavathee nin neelanjanamizhimunakal enmanorajyam pidichadakki enne keezhadakki thudichuyarnnum kithachamarnnum neduveerppidum ninnenjinum puthiyoru venchandhanthin sourabhyam athinte chirakinukeezhilente aaveshangale neeyurakkoo neeyurakkoo nakham kadichum viralpinachum mukhamkunikkum nin lajjaykku puthiyoru mookabhilashathin soundharyam thinte kavilthadamakeyente anuragamkondu thuduppikkoo thuduppikkoo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ലീലാതിലകം അണിഞ്ഞു വരുന്നൊരു ലാവണ്യവതീ പ്രേമവതീ നിന്‍ നീലാന്ജന മിഴിമുനകള്‍ എന്‍ മനോരാജ്യം പിടിച്ചടക്കി എന്നെ കീഴടക്കി തുടിച്ചുയര്‍ന്നും കിതച്ചമര്‍ന്നും നെടുവീര്‍പ്പിടും നിന്‍ നെഞ്ചിനും പുതിയൊരു വെണ്‍ചന്ദനത്തിന്‍ സൌരഭ്യം അതിന്റെ ചിറകിനു കീഴിലെന്റെ ആവേശങ്ങളെ നീയുറക്കൂ നീയുറക്കൂ നഖം കടിച്ചും വിരല്‍ പിണച്ചും മുഖം കുനിക്കും നിന്‍ ലജ്ജയ്ക്ക് പുതിയൊരു മൂകാഭിലാഷത്തിന്‍ സൌന്ദര്യം അതിന്റെ കവില്‍ത്തടമാകെയെന്റെ അനുരാഗംകൊണ്ട് തുടുപ്പിക്കൂ തുടുപ്പിക്കൂ |
Other Songs in this movie
- Swarnamayoora Radhathil
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Karimbu Neerozhukunna
- Singer : KJ Yesudas, Kumari Ramani | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Vidyaalathayile
- Singer : P Susheela, Kumari Ramani | Lyrics : P Bhaskaran | Music : Shankar Ganesh