തൃപ്രയാറപ്പാ ശ്രീരാമാ ...
ചിത്രം | ഓര്‍മ്മകള്‍ മരിക്കുമോ (1977) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | വാണി ജയറാം |
വരികള്‍
Added by Devi Pillai on July 6, 2008Thrippayaarappa sree raamaa bhaval thrippada padmathilen pranaamam sree mangalangalaal dwarakaa pathi pandu poojicha vigrahathilen pranaamam poojicha vigrahathilen pranaamam Thrippayaarappa sree raamaa bhaval thrippada padmathilen pranaamam sree bhoomi devimaar idam valam ninnu nithyam sree paadam kumbidum thiru darshanam janma janmaanthara punyodhayam ennum en mano dukhathil nee aashrayam (thrippayaarappaa) aadhi shesha prabhaa jyothir mandalam athil navarathna khachithamaam manimakudam sarasija lochanam meena kundalam divya chathur bhujam shanghu chakra gadaaksha maala (thrippayaarappaa) ---------------------------------- Added by Prem Kumar / prem2802@gmail.com on February 1, 2009 തൃപ്രയാറപ്പാ ശ്രീരാമാ ഭവല്‍ തൃപ്പാദ- പദ്മത്തിലെന് പ്രണാമം (തൃപ്രയാര്‍) ശ്രീമംഗളങ്ങളാല് ദ്വാരകാപതി പണ്ടു പൂജിച്ച വിഗ്രഹത്തില്‍ എന്‍ പ്രണാമം (ശ്രീ) പൂജിച്ച വിഗ്രഹത്തില്‍ എന്‍ പ്രണാമം (തൃപ്രയാറപ്പാ) ശ്രീഭൂമി ദേവിമാര്‍ ഇടം വലം നിന്നു നിത്യം ശ്രീപാദം കുമ്പിടും തിരുദര്‍ശനം (ശ്രീ) ജന്മജന്മാന്തര പുണ്യോദയം എന്നും എന്‍ മനോദുഃഖത്തില്‍ നീയാശ്രയം (ജന്മ) എന്‍ മനോദുഃഖത്തില്‍ നീയാശ്രയം (തൃപ്രയാറപ്പാ) ആദിശേഷപ്രഭാ ജ്യോതിര്‍മണ്ഡലം അതില്‍ നവരത്നഖചിതമാം മണിമകുടം (ആദി) സരസിജലോചനം മീനകുണ്ഡലം ദിവ്യ ചതുര്‍ഭുജം ശംഖു-ചക്ര-ഗദാക്ഷമാല (സരസിജ) ചതുര്‍ഭുജം ശംഖു-ചക്ര-ഗദാക്ഷമാല (തൃപ്രയാറപ്പാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാണം കള്ളനാണം
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ചന്ദ്രമദത്തിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്