Kainokki Phalam ...
Movie | Sreemurukan (1977) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Added by Susie on May 29, 2010 കൈ നോക്കി ഫലം ചൊല്ലാം..ആ .. മുഖം നോക്കി ഫലം ചൊല്ലാം കൈലാസം കണ്ടു വന്ന മലക്കുറവന് ഞാന്‍ കാമവൈരി പാദം കണ്ട മലക്കുറത്തി ഞാന്‍ (കൈ നോക്കി) ആഹഹഹ ഭാഗ്യമുള്ള തമ്പുരാട്ടിമാരാണല്ലോ അത് നിങ്ങള്‍ പറയാതെ തന്നെ ഞങ്ങള്‍ക്കറിയാം ഞങ്ങൾക്കറിയേണ്ടത് ഞങ്ങള്‍ മനസ്സില്‍ ആഗ്രഹിക്കുന്നത് നടക്കുമോന്നാണ് അത് പറയാമെങ്കില്‍ പറയൂ പറയാമല്ലോ ...കണിശ്ശമായിട്ടു പറയാമല്ലോ ആ ...ആ പൊന്നും കൈ ഒന്ന് കാണട്ടെ ... ഈ കൊറവനും കൊറത്തിയും ഒന്ന് കണ്ടോട്ടെ ... അല്ലാ ..രണ്ടു പേരും ഒരുമിച്ചാണല്ലോ കൈ കാണിച്ചത്! ഒരുപോലുള്ള രണ്ടു കൈ ...ആ ... ഇണ പിരിയാ കിളികളെപ്പോല്‍ ഒരു ഞെട്ടിലെ പൂക്കളെ പോല്‍ എന്നുമെന്നും ഒന്നായ് വാഴാന്‍ യോഗമുണ്ടേ (ഇണ) എന്നാല്‍ മനം കൊതിക്കും മംഗല്യത്തിനു വിളംബമുണ്ടേ കാലവിളംബമുണ്ടേ ആഹഹഹ ... (കൈനോക്കി) വിഷമം പിടിച്ച ഒരാഗ്രാഹം ആ ഭാഗ്യത്തിന് വിലങ്ങടിച്ചു നില്ക്കുന്നുണ്ടല്ലോ ആ ആഗ്രഹം സാധിക്കുമോ ഇല്ലയോ എന്നാണു ഞങ്ങള്‍ക്ക് അറിയേണ്ടത് സാധിക്കാന്‍ വളരെ വിഷമം ആണെന്നാണല്ലോ കൈരേഖ പറയുന്നത് വിഷമിച്ചാലും സാധിക്കുമോ അതോ സാധിക്കുകില്ലയോ ശരിക്ക് നോക്കി പറയൂ സാധിക്കും ...പക്ഷെ ... ഉം ? മടിക്കാതെ പറയൂ ... ഈ ജന്മം കന്യകളായി കഴിയണം ...എങ്കില്‍ ... സ്വയംവരത്തിന് സ്വപ്നമെല്ലാം വരുന്ന ജന്മം പൂവണിയും രണ്ടുപേരും മയിലേറും കാലം വരും (സ്വയംവരത്തിന്) അന്ന് കരം പിടിക്കാന്‍ ശിവകുമാരന് പറന്നു വരും മുന്നില്‍ പറന്നു വരും ... ആഹാഹാ .. ---------------------------------- Added by Susie on May 29, 2010 kai nokki phalam chollaam mukham nokki phalam chollaam kailaasam kandu vanna malakkuravan njaan kaamavairi paadam kanda malakkurathi njaan aahahaha bhaagyamulla thamburaattimaaraanallo athu ningal parayaathe thanne njangalkkariyaam njangalkkariyendathu njangal manassil aagrahikkunnathu nadakkumonnaanu athu parayaamenkil parayoo parayaamallo...kanisshamaayittu parayaamallo aa...aa ponnum kai onnu kaanatte... ee koravanum korathiyum onnu kandotte... alla..randu perum orumichaanallo kai kaanichathu! orupolulla randu kai...aa... ina piriyaa kilikaleppol oru njettile pookkal pol ennumennum onnaay vaazhaan yogamunde (ina) ennaal manam kothikkum mangalyathinu vilambamunde kaalavilambamunde Aahahaha... (kainokki) vishamam pidicha oraagraaham aa bhaagyathinu vilangadichu nilkkunnundallo aa aagraham saadhikkumo illayo ennaanu njangalkku ariyendathu saaadhikkaan valare vishamam aanennaanallo kairekha parayunnathu vishamichaalum saadhikkumo atho saadhikkukillayo shariku nokki parayoo saadhikkum...pakshe... mmm? madikkaathe parayoo... ee janmam kanyakalaayi kazhiyanam...enkil... swayamvarathin swapnamellaam varunna janmam poovaniyum randuperum mayilerum kaalam varum (swayamvarathin) annu karam pidikkaan shivakumaaran parannu varum munnil parannu varum... Aahaahaa.. |
Other Songs in this movie
- Jnaanappazham
- Singer : P Susheela, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Devasenapathi
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Thenavelanja Paadam
- Singer : P Madhuri, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Sachidaanandam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Vala veno Chippivala
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Thottu Poyallo Appooppan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Shakthi Than Aananda
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : G Devarajan
- Thirumadhuram Nirayum
- Singer : P Madhuri, Ambili | Lyrics : Sreekumaran Thampi | Music : G Devarajan
- Muruka Unaroo
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Darshanam Nalkille
- Singer : P Madhuri, Ambili | Lyrics : Sreekumaran Thampi | Music : G Devarajan