നാടോടിപ്പാട്ടിന്റെ ...
ചിത്രം | ഇതാ ഇവിടെ വരെ (1977) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Lyrics submitted by: Sreedevi Pillai O....O....O.... Thanthaana thanathaana - 4 Naadodippaattinte naadu oru naaraayanakkilikkoodu manimuthu vilayana naadu ithu malayaalamennoru naadu (naadodippaattinte....) puthan thalamura paadana paattu vithum kaikottum koytharivaalukal paadana paattu vithum kaikottum... theyyaare theyyaare thaithaare aa thaithaare thaithaare thaithaare thaithaare (theyyaare....) (naadodippaattinte....) vayalelakalude virimaaril swarnnakkodikaluyarnne hoy swarnnakkodikaluyarnne puthariyengum makkade nenchil pulakam poothu virinje hoy puthiyoru kaalamunarnne O....O....O.... (naadodippaattinte....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ....ഓ....ഓ.... തന്താന തനതാന - 4 നാടോടിപ്പാട്ടിന്റെ നാട് ഒരു നാരായണക്കിളിക്കൂട് മണിമുത്തു വിളയണ നാട് ഇത് മലയാളമെന്നൊരു നാട് (നാടോടിപ്പാട്ടിന്റെ....) പുത്തൻ തലമുറ പാടണ പാട്ട് വിത്തും കൈക്കോട്ടും കൊയ്ത്തരിവാളുകൾ പാടണ പാട്ട് വിത്തും കൈക്കോട്ടും... തെയ്യാരേ തെയ്യാരേ തൈതാരേ ആ തൈതാരേ തൈതാരേ തൈതാരേ തൈതാരേ (തെയ്യാരേ....) (നാടോടിപ്പാട്ടിന്റെ....) വയലേലകളുടെ വിരിമാരിൽ സ്വർണ്ണക്കൊടികളുയർന്നേ ഹൊയ് സ്വർണ്ണക്കൊടികളുയർന്നേ പുത്തരിയെങ്ങും മക്കടെ നെഞ്ചിൽ പുളകം പൂത്തു വിരിഞ്ഞേ ഹൊയ് പുതിയൊരു കാലമുണർന്നേ ഓ....ഓ....ഓ (നാടോടിപ്പാട്ടിന്റെ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇതാ ഇതാ ഇവിടെ വരേ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- രാസലീല
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- എന്തോ ഏതോ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ