Ayalathe Janalil ...
Movie | Aa Nimisham (1977) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Sreedevi Pillai Ayalathe janalil orambili vidarnnu Alakadalay en manam unarnnu Pulakam virinju swapanam vidarnnuu Poo nilavoli parannu Prema poo nilavoli parannu Pathivayi maanathu vidarunna chandran Paarithil ellarkkum swantham Ee bhoomiyil evarkkum swantham Ennayalpakathe raagardra chandran Enikku maathram swantham Ennum enikku maathram swantham Pakalengum marayaatha madhumaasa chandran Panineeru peyunna chandran Ente anuraaga mohana chandran Nithyavum ennullil paurnnamiyorukkan Niranju nilkkum chandran Thingi niranju nilkum chandran (ayalathe janalil) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന് വി എസ് അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു അലകടലായെന്‍മനമുണര്‍ന്നു... പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു പൂനിലാവൊളി പരന്നു ... പ്രേമപൂനിലാവൊളി പരന്നു... പതിവായി മാനത്തുവിടരുന്ന ചന്ദ്രന് പാരിതിലെല്ലാര്‍ക്കും സ്വന്തം.. ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം... എന്നയല്പക്കത്തെ രാഗാര്‍ദ്രചന്ദ്രന്‍ എനിക്കുമാത്രംസ്വന്തം.. എന്നും എനിക്കുമാത്രംസ്വന്തം... പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍ പനിനീരുപെയ്യുന്നചന്ദ്രന്‍.. എന്റെ അനുരാഗമോഹനചന്ദ്രന്‍.... നിത്യവുമെന്നുള്ളില്‍ പൌര്‍ണ്ണമിയൊരുക്കാന്‍ നിറഞ്ഞുനില്ക്കും ചന്ദ്രന്.. തിങ്ങി നിറഞ്ഞുനില്ക്കും ചന്ദ്രന് .... |
Other Songs in this movie
- Manasse Neeyoru
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Chaayam Thecha
- Singer : KJ Yesudas, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Malare Maathalamalare
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Paarilirangiya
- Singer : P Jayachandran, P Madhuri, Shakeela Balakrishnan | Lyrics : Yusufali Kecheri | Music : G Devarajan