Palliyarakkaavile ...
Movie | Penpuli (1977) |
Movie Director | Cross Belt Mani |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Sreekanth |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010 പള്ളിയറക്കാവിലെ ഭദ്രകാളിയേ (2) പത്തു ദിക്കും പുകൾ കൊണ്ട ഭദ്രകാളിയേ (2) ഒത്തറയും വിളി കൊണ്ടു നിൽക്കും ഭദ്രകാളിയേ മുത്തുമണിച്ചിലമ്പു കൊണ്ടേ എന്റെ കാളിയേ (പള്ളിയറ..) കല്ലോട് നെല്ലോട് വാരിത്തായോ പാപശാപങ്ങളും തീർത്തു തായോ (2) മാഞ്ചാലോടഞ്ചാലും തൂകിത്തായോ മണമുള്ള ചെമ്പകം ചൂടിവായോ (പള്ളിയറ..) വാളും ചിലമ്പും ശൂലമായ് (2) പോർക്കളത്തിലും ചെന്നോരമ്മേ (2) ദാരികന്റെ തലയറുത്ത കാളിയമ്മേ കാലദോഷം നീ തീർക്കൂ കാളിയമ്മേ എങ്കളൊരു മൊഴി പാടിപ്പാടി വരുമ്പോൾ നന്മ തരണേ ഗുണം തരണേ (2) (പള്ളിയറ..) ---------------------------------- Added by devi pillai on November 21, 2010 palliyarakkaavile bhadrakaaliye pathudikkum pukal konda bhadrakaaliye otharayum vilikondu nilkkum bhadrakaaliye muthumanichilambukonde ente kaaliye kallodu nellodu vaarithaayo paapashaapangalum theerthuthaayo maanchaalodanchaalum thookithaayo manamulla chembakam choodivaayo vaalum chilambum shoolamaay porkkalathilum chennoramme daarikante thalayarutha kaaliyamme kaaladosham nee theerkku kaaliyamme enkaloru mozhi paadippaadivarumbol nanma tharane gunam tharane |
Other Songs in this movie
- Sahyaachalathile
- Singer : Jolly Abraham, Karthikeyan | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Varavarnnini
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Raathri Raathri
- Singer : P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan