View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആട്ടിൻകുട്ടി തുള്ളിച്ചാടി ...

ചിത്രംഅമ്മായി അമ്മ (1977)
ചലച്ചിത്ര സംവിധാനംഎം മസ്താന്‍
ഗാനരചനഅനുകുട്ടന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by madhavabhadran on March 7, 2011

ആട്ടിന്‍കുട്ടി തുള്ളിച്ചാടി ഓടിവാ നീ
ആടിയോടി വന്നാലൊരു കഥ പറയാം ഞാന്‍
ആല്‍മരത്തില്‍ കൂടുകെട്ടി ആറ്റപ്പൈങ്കിളീ
ആറ്റുനോറ്റു കാത്തിരുന്നു ആണ്‍തുണയ്ക്കായി
ഒരു ആണ്‍തുണയ്ക്കായി

ലല്ല...

ആകാശത്തില്‍ സഞ്ചിരിക്കും ആണ്‍കിളി വന്നു
ആശയേറി പൈങ്കിളിക്കു് കൂടെപ്പോകുവാന്‍
ആലിലകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു
ആകാശത്തിന്‍ അകലമോര്‍ത്തു ആകെ തളര്‍ന്നു
കിളി ആകെ തകര്‍ന്നു
(ആട്ടിന്‍കുട്ടി)

ലല്ല...

ആമോദത്തിന്‍ കുളിരലകള്‍ രോമാഞ്ചം നല്‍കി
ആ നിമിഷം അലയടിക്കുമൊരാവേശ ലഹരി
ആരെയാരു് ആവാഹിക്കും നിനക്കറിയാമോ
അതു നിനക്കറിയാമോ
(ആട്ടിന്‍കുട്ടി)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011

Aattinkutti thullichaadi odi vaa nee
aadiyodi vannaaloru kadha parayaam njaan
aalmarathil koodu ketti aattappainkili
aattunottu kaathirunnu aanthunaykkaayi
oru aanthunaykkaayi

lalla...

aakaashathil sancharikkum aankili vannu
aashayeri painkilikku koodeppokuvaan
aalilakal aahlaadathaal aarppu vilichu
aakaashathin akalamorthu aake thalarnnu
kili aake thakarnnu
(aattinkutti...)

lalla..

aamodathin kuliralakal romancham nalki
aa nimisham alayadikkumoraavesha lahari
aareyaay aavaahikkum ninakkariyaamo
athu ninakkariyaamo
(aattinkutti...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൃഷ്ണാ ജഗന്നാഥാ
ആലാപനം : പി സുശീല   |   രചന : അനുകുട്ടന്‍   |   സംഗീതം : എ ടി ഉമ്മര്‍
മഴവിൽ മാനത്തിന്റെ മാറിൽ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : അനുകുട്ടന്‍   |   സംഗീതം : എ ടി ഉമ്മര്‍