View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നുകാണും പൊന്‍കിനാക്കള്‍ക്കെന്തൊരു ചേല് ...

ചിത്രംയത്തീം (1977)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഅമ്പിളി

വരികള്‍

Added by devi pillai on June 28, 2008
innu kaanum ponkinaakkalkk
enthoru chelu
en manassin maniyarayil kalyaanakkolu
maanathe pon kinnathil poonilappalu
manassilaake maarante punchirippaalu

thullunna kadal thira oronnilum
velli thoniyirakkunna chandrane pole
mohabbathin alakalil manimaarante
mughaminnu veendum veendum theliyunnu
(innu kaanum)

aasha than kudilile kili kunjino
aayiram niramulla chiraku kitty
adakkam vittavalinnu purathirangi
puthukkathin raathri kaanan thidukkam katti
(innu kaanum)
വരികൾ ചേർത്തത് -
അനിൽ നേൽപ്പുര
********************
ചിത്രം - യത്തീം
രചന - പി ഭാസ്കരൻ
സംഗീതം. എം എസ് ബാബുരാജ്
ആലാപനം - അമ്പിളി


ഇന്ന് കാണും പൊൻകിനാക്കൾക്ക്
എന്തൊരു ചേല്
എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോളു
മാനത്തെ പൊൻ കിണ്ണത്തിൽ പൂനിലാപ്പാല്
മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല്

തുള്ളുന്ന കടൽ തിര ഓരോന്നിലും
വെള്ളി തോണിയിറക്കുന്ന ചന്ദ്രനെ പോലെ
മൊഹബ്ബത്തിൻ അലകളിൽ മണിമാരന്റെ
മുഖമിന്നു വീണ്ടും വീണ്ടും തെളിയുന്നു
(ഇന്ന് കാണും)

ആശ തൻ കുടിലിലെ കിളി കുഞ്ഞിനോ
ആയിരം നിറമുള്ള ചിറകു കിട്ടി
അടക്കം വീട്ടാവളിന്നു പുറത്തിറങ്ങി
പുതുക്കത്തിൻ രാത്രി കാണാൻ തിടുക്കം കാട്ടി
(ഇന്ന് കാണും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടൊരു പാദുഷ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തു സന്ധ്യകൊളുത്തിയ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നീലമേഘ മാളികയില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തങ്കവര്‍ണ്ണപ്പട്ടുടുത്ത
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടു പണ്ടൊരു പാദുഷ [ബിറ്റ്]
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണിപ്പിറാവേ നിന്റെ കളിത്തോഴനിന്നു
ആലാപനം : വാണി ജയറാം, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌