വണ്ടർഫുൾ ...
ചിത്രം | ആനന്ദം പരമാനന്ദം (1977) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, കാര്‍ത്തികേയന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010 വണ്ടർ ഫുൾ ആഹാ വണ്ടർ ഫുൾ കാറ്റു കൊള്ളാൻ വന്നതാണോ കന്നൽ മിഴിമാരേ കൂട്ടു കൂടാൻ ഞങ്ങളുമുണ്ട് കുവലയമിഴിമാരേ പ്രായം നല്ല പ്രായം വേഗം നല്ല വേഗം വേഷമോ ഫാഷൻ മയം മോഹിനിമാരുടെ മാനസമെല്ലാം മോഡേൺ ആർട്ടു പോലെ ജ്യോഗ്രഫിയുണ്ട് ജ്യോമെട്രിയുണ്ട് രണ്ടിലും മണ്ടന്മാരല്ലോ പണ്ടേ ഞങ്ങൾ രണ്ടിലും മണ്ടന്മാരല്ലൊ (വണ്ട്ഫൂൾ..) നോട്ടം നല്ല നോട്ടം ചാട്ടം നല്ല ചാട്ടം ആട്ടമോ കാബറേ മയം കാമിനിമാരുടെ കോപം പോലും കാണാൻ ചേതോഹരം തേന്മലരുണ്ട് തേൻ മുള്ളുമുണ്ട് രണ്ടിലും കൊതിയന്മാരല്ലോ പണ്ടേ ഞങ്ങൾ രണ്ടിലും കൊതിയന്മാരല്ലോ (വണ്ടർഫുൾ..) ---------------------------------- Added by Susie on July 4, 2010 wonderful aahaa wonderful kaattukollaan vannathaano kannalmizhimaare koottu koodaan njangalumundu kuvalaymizhimaare praayam nalla praayam vegam nalla vegam veshamo fashion mayam mohinimarude maanasamellaam modern artu pole geography-yundu geometry-yundu randilum mandanmaarallo pande njangal randilum mandanmaarallo (wonderful) nottam nalla nottam chaattam nalla chaattam aattamo cabaret mayam kaaminimaarude kopam polum kaanaan chethoharam then malarundu then mullumundu randilum kothiyanmaarallo pande njangal randilum kothiyanmaarallo (wonderful) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദവാനത്തിന്‍
- ആലാപനം : പി മാധുരി, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കൂടിയാട്ടം കാണാൻ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആനന്ദം പരമാനന്ദം
- ആലാപനം : പി സുശീല, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- മാലാഖമാരുടെ മനമൊഴുകി
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- കൂടിയാട്ടം കാണാന്‍ (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ആനന്ദം ബ്രഹ്മാനന്ദം
- ആലാപനം : പി ജയചന്ദ്രൻ, പട്ടം സദന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ