View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദം പരമാനന്ദം ...

ചിത്രംആനന്ദം പരമാനന്ദം (1977)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, പി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 6, 2010 corrected by jayalakshmi.ravi@gmail.com on July 20, 2010
ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം
മാനക്കേടറിയാത്ത മന്മഥന്മാരേ
നാണക്കേടറിയാത്ത നായകന്മാരേ
ആനന്ദം ആനന്ദം ആനന്ദം പരമാനന്ദം
(ആനന്ദം...)
ആനന്ദം പരമാനന്ദം...

തഴുകിയാൽ രസമൊന്നു വേറെ കൈകൾ
തല്ലിയാൽ സുഖമൊന്നു വേറെ
ആശയ്ക്ക് മതിൽ കെട്ടാറായി ഈ
മീശയ്ക്ക് വിലയില്ലാതായി
(തഴുകിയാൽ....)
വേണോ വേണോ ഇനിയും വേണോ
(ആനന്ദം..)

പെണ്ണുകാണാൻ മതിൽ ചാടിവന്നാൽ ഞങ്ങൾ
തന്നു വിടും ഒരു നോക്കിൻ താക്കോൽ
ആകാശവേഗതയെവിടെ ആ
ഗാന്ധർവ്വസ്വപ്നമിന്നെവിടെ
(പെണ്ണുകാണാൻ....)
വേണോ വേണോ ഇനിയും വേണോ
(ആനന്ദം..)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 20, 2010
Aanandam paramaanandam
aanandam paramaanandam
maanakkedariyaatha manmadhanmaare
naanakkedariyaatha naayakanmaare
aanandam aanandam anandam paramaanandam
(anandam....)
aanandam paramaanandam...

thazhukiyaal rasamonnu vere kaikal
thalliyaal sukhamonnu vere
aashaykku mathil kettaaraayi ee
meeshaykku vilayillaathaayi
(thazhukiyaal.....)
veno veno iniyum veno
(aanandam....)

pennukaanaan mathilchaadi vannaal
njangal thannuvidum oru nokkin thaakkol
aakaashavegatha evide aa
gaandharva swapnaminnevide
(pennu kaanaan....)
veno veno iniyum veno
(aanandam....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനന്ദവാനത്തിന്‍
ആലാപനം : പി മാധുരി, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വണ്ടർഫുൾ
ആലാപനം : കെ ജെ യേശുദാസ്, കാര്‍ത്തികേയന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കൂടിയാട്ടം കാണാൻ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മാലാഖമാരുടെ മനമൊഴുകി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കൂടിയാട്ടം കാണാന്‍ (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ആനന്ദം ബ്രഹ്മാനന്ദം
ആലാപനം : പി ജയചന്ദ്രൻ, പട്ടം സദന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ