Ee Jeevithamoru Paaravaaram ...
Movie | Ivanente Priyaputhran (1977) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | KJ Joy |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai ee jeevithamoru paaravaaram enthenthapaaram alarum thiramaalakal adiyil vanchuzhikal thiramurichennum marutheeram thedi thuzhayunnu njanekanaay..... ee vishwathalathile samrankanathile athidheera yodhakkal nammalellam oruyudhasamayam adukkumpol palarum olikkam padavetti amrichu pokam... prathibandhamellam......(20 enikkathmashakthi poruthunnu njan ekanaay (ee jeevitham) athishaktha kalpaantha pralayam kazhinjulla mrithabhoomi poleyee manushya chitham swarthamohangalthan prethaalayangal mathramaanividuthe kazhchayellaam oru raga varnam.....(2) mannil rachikkan paniyunnu najn ekanaay (ee jeevitham) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഈ ജീവിതമൊരു പാരാവാരം എന്തെന്തപാരം അലറും തിരമാലകൾ അടിയിൽ വൻ ചുഴികൾ തിരമുറിച്ചെന്നും മറുതീരം തേടി തുഴയുന്നു ഞാനേകനായ് (ഈ ജീവിതമൊരു...) ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ അതിധീര യോദ്ധാക്കൾ നമ്മളെല്ലാം ഒരു യുദ്ധസമയം അടുക്കുമ്പോൾ പലരും ഒളിക്കാം പടവെട്ടി മരിച്ചു പോകാം പ്രതിബന്ധമെല്ലാം എനിക്കാത്മശക്തി പൊരുതുന്നു ഞാനേകനായ് (ഈ ജീവിതമൊരു...) അതിശക്ത കല്പാന്ത പ്രളയം കഴിഞ്ഞുള്ള മൃതഭൂമി പോലെയീ മനുഷ്യ ചിത്തം സ്വാർഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം ഒരു രാഗവർണ്ണം മണ്ണിൽ രചിക്കാൻ പണിയുന്നു ഞാനേകനായ് (ഈ ജീവിതമൊരു...) |
Other Songs in this movie
- Bhoomiyil Swargam
- Singer : KJ Yesudas, P Susheela, Chorus | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Raajamalli Poovirikkum
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : KJ Joy
- Devaamritha Ganga
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Joy