Varnavum Neeye ...
Movie | Aparaajitha (1977) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Dr. Susie Pazhavarical varnnavum neeye vasanthavum neeye varshavum neeye harshavum neeye gaanavum neeye gaganavum neeye saagaram neeye saayoojyam neeye (varnnavum) ushassin ambala manideepa jwalanam unarum nin kannil athin prathiphalanam ushassine thozhumo deviye thozhumo Aa..Aa.. ushassine thozhumo deviye thozhumo utharam adwaitha chinthayaayozhuki ushassu neethanneyallo - ente manassum nee thanneyallo (varnnavum) urakkam laalikkum mama swapna gaanam unarum nerathu nin naavilunarum (urakkam) enikku chirikkaan nin chundu venam enikkenthum kaanaan nin mizhippookkal venam prabhavam nee thanneyallo - ente prapancham nee maaathramallo (varnnavum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വർണ്ണവും നീയെ വസന്തവും നീയേ വർഷവും നീയെ ഹർഷവും നീയേ ഗാനവും നീയെ ഗഗനവും നീയേ സാഗരം നീയെ സായൂജ്യം നീയേ വർണ്ണവും നീയെ വസന്തവും നീയേ ഉഷസ്സിൻ അമ്പല മണിദീപ ജ്വലനം ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ ? ആ..ആ... ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ ? ഉത്തരമദ്വൈത ചിന്തയായൊഴുകീ ഉഷസ്സു നീ തന്നെയല്ലോ എന്റെ മനസ്സും നീതന്നെയല്ലോ ? വർണ്ണവും നീയെ വസന്തവും നീയേ ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം ഉണരും നേരത്ത് നിൻനാവിലുണരും (ഉറക്കം..) എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം പ്രഭവം നീ തന്നെയല്ലോ എന്റെ പ്രപഞ്ചം നീ മാത്രമല്ലോ (വർണ്ണവും..) |
Other Songs in this movie
- Adharam Kondu Nee
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : AT Ummer
- Peruvazhiyambalam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Njaanaarennariyumo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Gaana gandharvan
- Singer : P Susheela | Lyrics : Sreekumaran Thampi | Music : AT Ummer
- Varnavum Neeye (Sad)
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : AT Ummer
- Sreeparvathy Saraswathy
- Singer : P Susheela | Lyrics : Sreekumaran Thampi | Music : AT Ummer