View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്യാണ രാത്രിയിൽ കള്ളികൾ തോഴിമാർ ...

ചിത്രംസമുദ്രം (1977)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, ബി വസന്ത, ലത രാജു

വരികള്‍

Added by devi pillai on July 24, 2008
കല്യാണരാത്രിയില്‍ കാന്തനരികിലെത്തുമ്പോള്‍
കല്യാണികളവാണി എന്തുചെയ്യും നീ എന്തുചെയ്യും?
നാഥന്റെ മുമ്പിലൊരു നാലുമണിപ്പൂപോലെ
നാണിച്ചു നാണിച്ചു നില്‍ക്കും
ഞാന്‍ നാണിച്ചു നാണിച്ചു നില്‍ക്കും

കരിമീശക്കാരനവന്‍ കളിവാക്കുചൊല്ലി നിന്റെ
കവിളിലൊന്നു നുള്ളിയാല്‍ നീ എന്തുചെയ്യും നീ എന്തുചെയ്യും?
പ്രണയത്തിന്‍ തേനുണ്ണാന്‍ കൊതിയുണ്ടെങ്കിലും
പരിഭവം നടിച്ചു ഞാന്‍ മാറിനില്‍ക്കും
രാഗപരിഭവം നടിച്ചു ഞാന്‍ മാറിനില്‍ക്കും

മറിമായക്കാരനവന്‍ മാറാതെവന്നു നിന്നെ
മാറോടണച്ചാല്‍ നീ എന്തുചെയ്യും?
നീ എന്തുചെയ്യും?
കളിമാറും ചിരിമാറും കരളിന്റെ നിലമാറും
കല്യാണപ്പിറ്റേന്ന് ചൊല്ലാം ഞാന്‍ ബാക്കി
കല്യാണപ്പിറ്റേന്ന് ചൊല്ലാം ഞാന്‍

----------------------------------

Added by devi pillai on July 24, 2008
kalyana rathriyil kaanthanarikil ethumpol
kalyani kalavani enthucheyyum nee
enthu cheyyum
naadhante munniloru naalumanippoopole
naanichu naanichu nilkkum njan
naanichu naanichu nilkkim

karimeesakkaranavan kalivaakkucholli ninte
kavililonnu nulliyalenthu cheyyum
nee enthucheyyum
pranayathin thenunnan kothiyundenkilum
paribhavam nadichu njan maarinilkkum
raaga paribhavam nadichu njan maarinilkkum

marimaayakkaranavan maarathevannu ninne
maarodanachal nee enthucheyyum
nee enthucheyyum
kalimaarum chirimaarum karalinte nilamaarum
kalyanappittennu chollam njan
baakki kalyanappittennu chollam njaan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗീത ദേവതേ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഏഴു സ്വരങ്ങള്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി, കോറസ്‌, ജോളി അബ്രഹാം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ആയിരം കണ്ണുകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
ഡിംഗ് ഡോംഗ്
ആലാപനം :   |   രചന :   |   സംഗീതം : ജി ദേവരാജൻ