Pushpamangalya Rathriyil ...
Movie | Aadyapaadam (1977) |
Movie Director | Adoor Bhasi |
Lyrics | Sreekumaran Thampi |
Music | AT Ummer |
Singers | Vani Jairam, KP Brahmanandan |
Lyrics
Added by jayalakshmi.ravi@gmail.com on December 9, 2009 പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... തൊട്ടുണർത്തിയ പൂവിരൽ നിന്റെ മുഗ്ധഗാനത്തിൻ പല്ലവി... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... പല്ലവി കേട്ടുണർന്നു ഞാൻ.. അനുപല്ലവിയായ് പുണർന്നു നീ... നമ്മളിൽ നമ്മൾ തീർത്ത കല്പനാമഞ്ജരികൾ ചരണമായ്.... മഞ്ജരികൾ ചരണമായ്.... ആ...ആ... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... ആ ചരണത്തിൻ ആർദ്രതയിലാ രാത്രിഗന്ധം അലിയവേ... ആ സുഷുപ്തിതൻ യാമഗംഗയിൽ ഓളമാലയായ് മാറി നാം... ഓളമാലയായ് മാറി നാം.... ആ..ആ... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... തൊട്ടുണർത്തിയ പൂവിരൽ നിന്റെ മുഗ്ദഗാനത്തിൻ പല്ലവി... പുഷ്പമംഗല്യരാത്രിയിൽ രാഗസ്വപ്നമംഗല്യനിദ്രയിൽ... ---------------------------------- Added by jayalakshmi.ravi@gmail.com on December 9, 2009 Pushpamangalyaraathriyil raagaswapnamangalyanidrayil... thottunarthiya pooviral ninte mugdagaanathin pallavi... pushpamangalyaraathriyil raagaswapnamangalyanidrayil.... pallavi kettunarnnu njaan.. anupallaviyaay punarnnu nee.... nammalil nammal theertha kalpanaamanjarikal charanamaay... manjarikal charanamaay.... aa..aa.. pushpamangalyaraathriyil raagaswapnamangalyanidrayil.... aa chaaranathin aardrathayilaa raathrigandham aliyave.... aa sushupthithan yaamagangayil olamaalayaay maari naam... olamaalayaay maari naam..... aa..aa.... pushpamangalyaraathriyil raagaswapnamangalyanidrayil... thottunarthiya pooviral ninte mugdagaanathin pallavi... pushpamangalyaraathriyil raagaswapnamangalyanidrayil... |
Other Songs in this movie
- Bhagavaan Parathaan
- Singer : KJ Yesudas, KP Brahmanandan | Lyrics : Sreekumaran Thampi | Music : AT Ummer
- Karanju Konde
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer
- Manushya Ninte Niramethu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : AT Ummer