Maarimukilin ...
Movie | Guruvayoor Kesavan (1977) |
Movie Director | Bharathan |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Jayalakshmi Ravindranath Maarimukilin kelikkayyil maddalamelam maanathe kovililinnu krishnanaattam keshavannu naale veluppinu gajaraajappattam (maarimukilin......) padinjaaran kadalil panchaarivaadyam pakalin kaavil aaraattupooram (padinjaaran kadalil........) naadinum veedinum pushpaalankaaram kaattinte chundil srungaarageetham aa...aa..aa... (maarimukilin......) maarimukilin kelikkayyil maddalamelam ambaadikkannante vigraham thalayil chembattu muthukkudayonnu pirakil (ambaadikkannante.....) ponchaamarathin ilamkaattu cheviyil en keshavanenthu soundaryam naale lalalaala....lalalaala....lalalala... maarimukilin kelikkayyil maddalamelam kunjaattakkuruvikal kuzhaluvilikkum chembothum koottarum kombukaloothum (kunjaattakkuruvikal.....) chenthaamarathalirilathaalam pidikkum naattilum kaattilum ulsavam naale aa....aa...aa.... (maarimukilin......) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മാരിമുകിലിന്‍ കേളിക്കയ്യില്‍ മദ്ദളമേളം മാനത്തെ കോവിലിലിന്നു കൃഷ്ണനാട്ടം കേശവന്ന് നാളെ വെളുപ്പിനു ഗജരാജപ്പട്ടം പടിഞ്ഞാറന്‍ കടലില്‍ പഞ്ചാരിവാദ്യം പകലിന്‍ കാവില്‍ ആറാട്ടുപൂരം.... കാടിനും വീടിനും പുഷ്പാലങ്കാരം കാറ്റിന്റെ ചുണ്ടില്‍ ശൃംഗാരഗീതം.... ആ...ആ...ആ..... അമ്പാടിക്കണ്ണന്റെ വിഗ്രഹം തലയില്‍ ചെമ്പട്ടു മുത്തുക്കുടയൊന്നു പിറകില്‍ പൊന്‍ചാമരത്തിന്‍ ഇളംകാറ്റു ചെവിയില്‍ എന്‍ കേശവനെന്തു സൌന്ദര്യം നാളെ ലലലാല...ലലലാല....ലലലല.... മാരിമുകിലിന്‍ കേളിക്കയ്യില്‍ മദ്ദളമേളം കുഞ്ഞാറ്റക്കുരുവികള്‍ കുഴലുവിളിക്കും ചെമ്പോത്തും കൂട്ടരും കൊമ്പുകളൂതും ചെന്താമരത്തളിരിലത്താളം പിടിക്കും നാട്ടിലും കാട്ടിലും ഉത്സവം നാളെ... ആ...ആ...ആ..... |
Other Songs in this movie
- Innenikku Pottukuthaan
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Dheemtha Thakka
- Singer : P Jayachandran, CO Anto, Jolly Abraham | Lyrics : P Bhaskaran | Music : G Devarajan
- Navakaabhishekam Kazhinju
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Sundara Swapname
- Singer : KJ Yesudas, P Leela | Lyrics : P Bhaskaran | Music : G Devarajan
- Ushaakiranangal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Soorya Spardhi Kireedam
- Singer : KJ Yesudas | Lyrics : | Music : G Devarajan, Traditional