Pranayasarovara Theeram ...
Movie | Innale Innu (1977) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by സഞ്ചയ് തരൂർ on January 6, 2009 പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം.. പ്രകാശ വലയമണിഞ്ഞൊരു സുന്ദരി പ്രസാദ പുഷ്പമായി വിടർന്നു എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു... അവളൊരു മോഹിനി ആയിരുന്നു... അഴകിന്റെ ദേവത ആയിരുന്നു... അധരങ്ങളിൽ നയനങ്ങളിൽ അശ്വതി പൂവുകൾ പൂത്തിരുന്നു... മോഹമായി ആത്മ ദാഹമായി ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു.... അവളൊരു കാമിനി ആയിരുന്നു... അലസ മദാലസ ആയിരുന്നു... ചലനങ്ങളിൽ വചനങ്ങളിൽ മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു.... രാഗമായി ജീവ താളമായി ഭൂമിയിൽ അവളിന്നും ജീവിക്കുന്നു.... ---------------------------------- Added by jayalakshmi.ravi@gmail.com on March 7, 2011 Pranayasarovaratheeram pandoru pradoshasandhyaaneram prakaashavalayamaninjoru sundari prasaadapushpamaayi vidarnnu ente vikaaramandalathil padarnnu avaloru mohiniyaayirunnu azhakinte devathayaayirunnu adharangalil nayanangalil ashwathippoovukal poothirunnu mohamaayi aathmadaahamaayi ormmayilavalinnum jeevikkunnu avaloru kaaminiyaayirunnu alasamadaalasayaayirunnu chalanangalil vachanangalil maasmarabhaavangal thudichirunnu raagamaayi jeevathaalamaayi bhoomiyilavalinnum jeevikkunnu (pranayasarovara.....) |
Other Songs in this movie
- Chembakam Poothulanja
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : G Devarajan
- Ilam Poove
- Singer : P Madhuri | Lyrics : Bichu Thirumala | Music : G Devarajan
- Swarna Yavanikaykkullile
- Singer : KJ Yesudas | Lyrics : Chirayinkeezhu Ramakrishnan Nair | Music : G Devarajan