ഓ റിക്ഷാവാലാ ...
ചിത്രം | ഓടയില്‍ നിന്ന് (1965) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | വിദ്യാധരന് മാസ്റ്റർ, മെഹബൂബ് |
വരികള്‍
Lyrics submitted by: Sreedevi Pillai oh rikshavaalaa hayya oh rikshavaalaa..... kollamvandikku kunjandikkoru kolu kitty oru kolu kitty anchara ton bhaaramulloru settu settinnampathu ton bhaaramulloru petti halaakkinte valivalichu naduvodinjallo njammade naduvodinjallo arappanam koolithannathu mughatherinju njammalu mughatherinju angane kollam vandikku... oh rikshaa vaalaa.... neraane ath nerane pattanamengumurangumpo chuttinadakkana maalore kallari nellari panchara kari- nchantha nadathana maalore patharichakkinte kanamulla ningale kettiyiruthivalikkumpol paavappettoru rikshakkaranu koolikurakkalle nerane athu nerane vandikkalakalalla njangal vandikkalakalallallo marakkurisumay malakal chavittum manushyaputhranmar oh rikshavaalaa.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ റിക്ഷാവാലാ ഹയ്യാ ഓ റിക്ഷാവാലാ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു കോളുകിട്ടീ ഒരു കോളുകിട്ടി അഞ്ചരട്ടണ്‍ തൂക്കമുള്ളൊരു സേട്ട് സേട്ടിന്നന്‍പതുടണ്‍ തൂക്കമുള്ളൊരു പെട്ടി ഹലാക്കിന്റെ വലിവലിച്ചു നടുവൊടിഞ്ഞല്ലോ ഞമ്മടെ നടൂവൊടിഞ്ഞല്ലോ അരപ്പണം കൂലിതന്നതു മുഖത്തെറിഞ്ഞു ഞമ്മള് മുഖത്തെറിഞ്ഞു അങ്ങനെ കൊല്ലംവണ്ടിക്കു കുഞ്ഞാണ്ടിക്കൊരു കോളുകിട്ടി ഒരു കോളുകിട്ടി ഓ റിക്ഷാവാലാ..... നേരാണേ അതു നേരാണേ കല്ലരിനെല്ലരി പഞ്ചാര കരിഞ്ചന്ത നടത്തണ മാളോരേ പത്തരിച്ചാക്കിന്റെ കനമുള്ളനിങ്ങളെ കേറ്റിയിരുത്തി വലിക്കുമ്പോള്‍ പാവപ്പെട്ടൊരു റിക്ഷാക്കാരനു കൂലികുറയ്ക്കല്ലേ നേരാണേ അതു നേരാണേ വണ്ടിക്കാളകളല്ലാ ഞങ്ങള്‍ വണ്ടിക്കാളകളല്ലല്ലോ മരക്കുരിശുമായ് മലകള്‍ ചവിട്ടും മനുഷ്യപുത്രന്മാര്‍ മനുഷ്യപുത്രന്മാര്‍ ഓ റിക്ഷാവലാ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുറ്റത്തെ മുല്ലയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അമ്പലക്കുളങ്ങരെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റില്‍ ഇളം കാറ്റില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വണ്ടിക്കാരാ വണ്ടിക്കാരാ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനത്തും ദൈവമില്ല
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അമ്മേ അമ്മേ അമ്മേ നമ്മുടെ
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുറ്റത്തെ മുല്ലയില്‍ (ശോകം)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ