സബർമതിതൻ സംഗീതം ...
ചിത്രം | വിടരുന്ന മൊട്ടുകൾ (1977) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, കോറസ്, കാര്‍ത്തികേയന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010 സബർമതി തൻ സംഗീതം കേൾക്കുക നാം ബാബുജി തൻ പുണ്യ ഗീതം പാടുക നാം ഏറ്റു പാടുക നാം ഗാന്ധി ജയന്തി ഇന്നു ഗാന്ധി ജയന്തി (സബർമതി..) അക്രമത്തിൻ കാടു വെട്ടിത്തെളിച്ചിടേണം അഹിംസ തൻ പൂമരങ്ങൾ വളർത്തിടേണം മനസ്സുകളും വീഥികളും ശുദ്ധമാക്കണം മാലകന്ന് ജീവിതങ്ങൾ തളിർത്തിടേണം പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ (സബർമതി..) അക്ഷരത്തിൻ ദേവതയെ നമിച്ചിടേണം അച്ചടക്കം നമ്മൾ ഗാനമാക്കീടേണം അകമഴിഞ്ഞു ദീനരിൽ നാം കരുണ കാട്ടണം ഹരിജനങ്ങൾ ഉയർന്നവരായ് മാറിടേണം പുതിയ പ്രതിജ്ഞ ഇത് പുതിയ പ്രതിജ്ഞ (സബർമതി..) ---------------------------------- Added by jayalakshmi.ravi@gmail.com on July 30, 2010 Sabarmathithan sangeetham kelkkuka naam baabujithan punyageetham paaduka naam ettupaaduka naam gaandhijayanthi innu gandhijayanthi - 2 (sabarmathithan.....) akramathin kaaduvettithelichidenam ahimsathan poomarangal valarthidenam (akramathin...) manassukalum veedhikalum shudhamaakkanam maalakannu jeevithangal thalirthidenam (manassukalum....) puthiya prathijna ithu puthiya prathijna - 2 (sabarmathithan....) aksharathin devathaye namichidenam achadakkam nammal gaanamaakkeedenam (aksharathin....) akamazhinju deenaril naam karuna kaattanam harijanangal uyarnnavaraay maaridenam (akamazhinju....) puthiya prathijna ithu puthiya prathijna - 2 (sabarmathithan....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വന്ദേ മാതരം
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കാര്‍ത്തികേയന്‍ | രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി | സംഗീതം : ജി ദേവരാജൻ
- കാട്ടിലൊരു മലർക്കുളം
- ആലാപനം : കോറസ്, ശാന്ത, രാജേശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- വന്ദേ മാതരം (വേർഷൻ 2)
- ആലാപനം : കോറസ് | രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി | സംഗീതം : ജി ദേവരാജൻ
- വിടരുന്ന മൊട്ടുകൾ
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ