Shilaayugam Muthal ...
Movie | Sooryakanthi (1977) |
Movie Director | Baby |
Lyrics | Poovachal Khader |
Music | Jaya Vijaya |
Singers | KJ Yesudas |
Lyrics
Added by devi pillai on November 13, 2010 shilaayugam muthal vazhithedunnu chinthamulacha manushyan aksharamaakum aayudhamenthi adaraadunna manushyan kandethunnu kandethunnu ivide puthiyoru veedhi karukakal valarum paathayiloode kazhal patharaathe nadakkukanaam kaalam polum kaanan vaikiya kalhaarangalirukkuka naam ithile ithile ithile ithile ithe karuthil padaruka naam agnishalaakakal karalilothukki darshanashaili mudrakal chaarthi akshouhinithan munnil ninnum aagneyangal thodukkuka naam ithile ithile ithile ithile ithe karuthil padarukanaam ---------------------------------- Added by devi pillai on November 13, 2010 ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന്‍ അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന്‍ കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി കറുകകള്‍ വളരും പാതയിലൂടെ കഴല്‍ പതറാതെ നടക്കുകനാം കാലം പോലും കാണാന്‍ വൈകിയ കല്‍ഹാരങ്ങളിറുക്കുകനാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുകനാം അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്‍ശനശൈലീമുദ്രകള്‍ ചാര്‍ത്തി അക്ഷൌഹിണിതന്‍ മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുകനാം |
Other Songs in this movie
- Karaye Nokki
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Jaya Vijaya
- Paalaazhithira
- Singer : P Jayachandran | Lyrics : Dr Pavithran | Music : Jaya Vijaya
- Maanathaare
- Singer : S Janaki, P Jayachandran | Lyrics : Dr Pavithran | Music : Jaya Vijaya