Vembanaattu Kaayalil ...
Movie | Oonjaal (1977) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai Vembanaattu kaayalil neenthi neeraadi Vedamalayude mudiyilaake parimalam pooshi Velakaliyude chuvaduvachu choolavum kuthi Venaadan thennalalasam padikadannethi Vembanaattu kaayalil Sooryakiranamolichirangiya puramuriykkullil Njaanurangiyunarnnu veruthe kidanna neram Pathivupolen alakaraajikal vakanjumaatti Shishira chumbanamekuvaanavanarikil vannethi aa.............. Vembanaattu kaayalil.......... Shayanavirikalilalakal neythum kusrithi kaanichum Avideyivideyalanju pavanan veliyilekkozhuki Athuvare chirithooki ninnorarali malarithalil Alasamoru cheru praharamekiyavan parannepoyi Aa.............. Vembanaattu kaayalil............ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വേമ്പനാട്ടുകായലില്‍ നീന്തി നീരാടി വേടമലയുടെ മുടിയിലാകെ പരിമളം പൂശി വേലകളിയുടെ ചുവടുവെച്ചു ചൂളവും കുത്തി വേണാടന്‍ തെന്നലലസം പടികടന്നെത്തി (വേമ്പനാട്ടുകായലില്‍.....) സൂര്യകിരണമൊലിച്ചിറങ്ങിയ പുരമുറിയ്ക്കുള്ളില്‍ ഞാനുറങ്ങിയുണര്‍ന്നു വെറുതെ കിടന്നനേരം പതിവുപോലെന്‍ അളകരാജികള്‍ വകഞ്ഞുമാറ്റി ശിശിര ചുംബനമേകുവാനവനരികില്‍ വന്നെത്തി... ആ...ആ..ആ....ആ... വേമ്പനാട്ടുകായലില്‍....) ശയനവിരികളിലലകള്‍ നെയ്തും കുസൃതി കാണിച്ചും അവിടെയിവിടെയലഞ്ഞു പവനന്‍ വെളിയിലേക്കൊഴുകി അതുവരെ ചിരിതൂകി നിന്നൊരരളി മലരിതളില്‍ അലസമൊരു ചെറുപ്രഹരമേകിയവന്‍ പറന്നേപോയി... ആ...ആ...ആ....ആ... വേമ്പനാട്ടുകായലില്‍....) |
Other Songs in this movie
- Oonjaal
- Singer : P Susheela, P Madhuri, Chorus | Lyrics : Bichu Thirumala | Music : G Devarajan
- Aaravalli Thaazhvara
- Singer : P Jayachandran, P Madhuri, Chorus | Lyrics : Bichu Thirumala | Music : G Devarajan
- Sreeraamachandranteyarikil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : G Devarajan