വിലാസ ലതികേ വീണ്ടും വന്നു വിഷാദ ...
ചിത്രം | രണ്ടു ലോകം (1977) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Lyrics submitted by: Samshayalu vilasalathike ninnil vidarum suhasamalaril thenano paraagamano parimalamano pakalkkinavaano madakaramaanasa vrundhavaniyil malaray nee vidaroo manjula malaray nee vidaroo navasumalathikachalanampole nadanam nee thudaroo-mohana nadanam nee thudaroo lalithamanoharathanuvil thingum lahariyenikku tharoo maayika lahariyenikku tharoo madhumadhuraadharamalaral veendum madirayenikku tharoo-madaka madiryaneikku tharoo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിലാസലതികേ നിന്നില്‍ വിടരും സുഹാസമലരില്‍ തേനാണോ? പരാഗമാണോ പരിമളമാണോ പകല്‍ക്കിനാവാണോ? മദകരമാനസ വൃന്ദാവനിയില്‍ മലരായ് നീവിടരൂ -മഞ്ജുള മലരായ് നീവിടരൂ നവസുമലതികാ ചലനം പോലെ നടനം നീതുടരൂ -മോഹന നടനം നീതുടരൂ ലളിതമനോഹരതനുവില്‍ തിങ്ങും ലഹരിയെനിക്കുതരൂ -മായിക ലഹരിയെനിക്കുതരൂ മധുമധുരാധരമലരാല്‍ വീണ്ടും മദിരയെനിക്കുതരൂ -മാദക മദിരയെനിക്കുതരൂ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വേമ്പനാട്ടു കായലിന്നു
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- റോജാ മലരേ
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഓർക്കാപ്പുറത്തൊരു കല്യാണം
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മംഗല്യത്താലിയിട്ട
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ