വണ്ടിക്കാരാ വണ്ടിക്കാരാ ...
ചിത്രം | ഓടയില്‍ നിന്ന് (1965) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical vandikkaaraa vandikkaraa vazhivilakku thelinju swapnam kandu nadakkum neeyoru swagatha gaanam kettu naale naale naale (vandikkaaraa) kuthazhinju kidanna nin jeevitha pusthaka thaalinmel oru kochu kai viral aadhyamezhuthiya chithram kandu nee (kochu) naale...naale...naale... (vandi) otakkambi murukkiya jeevitha muthani veenayinmel oru kochu kai viral aadhyamuyarthiya shabdam kettu nee naale...naale...naale... (vandi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വണ്ടിക്കാരാ വണ്ടിക്കാരാ വഴി വിളക്കു തെളിഞ്ഞു സ്വപ്നം കണ്ടു നടക്കും നീയൊരു സ്വാഗത ഗാനം കേട്ടു നാളെ... നാളെ ...നാളെ...(വണ്ടി) കുത്തഴിഞ്ഞു കിടന്ന നിൻ ജീവിത പുസ്തകത്താളിന്മേൽ ഒരു കൊച്ചു കൈവിരൽ ആദ്യമെഴുതിയ ചിത്രം കണ്ടൂ നീ (കൊച്ചു) നാളെ ...നാളെ ... നാളെ ... (വണ്ടി) ഒറ്റക്കമ്പി മുറുക്കിയ ജീവിത മുത്തണി വീണയിന്മേൽ ഒരു കൊച്ചു കൈവിരൽ ആദ്യമുയർത്തിയ ശബ്ദം കേട്ടു നീ നാളെ... നാളെ... നാളെ ...(വണ്ടി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ റിക്ഷാവാലാ
- ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, മെഹബൂബ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുറ്റത്തെ മുല്ലയില്‍
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അമ്പലക്കുളങ്ങരെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റില്‍ ഇളം കാറ്റില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനത്തും ദൈവമില്ല
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അമ്മേ അമ്മേ അമ്മേ നമ്മുടെ
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുറ്റത്തെ മുല്ലയില്‍ (ശോകം)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ