View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനിയൂ ദയാനിധേ ...

ചിത്രംഅല്‍ഫോന്‍സ (1952)
ചലച്ചിത്ര സംവിധാനംഒ ജെ തോട്ടാന്‍
ഗാനരചനഅഭയദേവ്, എന്‍ എക്സ് കുര്യന്‍
സംഗീതംടി ആര്‍ പാപ്പ
ആലാപനം

വരികള്‍

Kaniyoo dayaanidhe ennil
kaniyoo dayaanidhe kaniyoo dayaanidhe
athu thaan sadaa en aashayini
yeshudevane kaniyoo dayaanidhe
azhalaarnna naadhayaayi
mahaapaapi njaanithaa (2)

Karunaa karangalaale sukham cherthu nee mudaa
hrudaye nin paadam cherkkilazhal paarilethini
Kaniyoo dayaanidhe
Ariyaatheyevam nin mahima
shoka vaaypinaal van
shoka vaaypinaal

aparaadhamorthu poyithu haa
maappu nalku nee
ilakaathe bhakthi ninnileeyennaakil njan sukhi
kaniyoo dayaanidhe
കനിയൂ ദയാനിധേ എന്നില്‍
കനിയൂ ദയാനിധേ കനിയൂ ദയാനിധേ
അതുതാന്‍ സദാ എന്‍ ആശയിനി
യേശുദേവനേ കനിയൂ ദയാനിധേ
അഴലാര്‍ന്ന നാഥയായി
മഹാപാപി ഞാനിതാ (2)

കരുണാ കരങ്ങളാലേ സുഖം ചേര്‍ത്തു നീ മുദാ
ഹൃദയേ നിന്‍ പാദം ചേര്‍ക്കിലഴല്‍ പാരിലേതിനി
കനിയൂ ദയാനിധേ
അറിയാതെയേവം നിന്‍ മഹിമ
ശോകവായ്പിനാല്‍ - വന്‍
ശോകവായ്പിനാല്‍

അപരാധമോര്‍ത്തുപോയിതു ഹാ
മാപ്പു നല്‍കു നീ
ഇളകാതെ ഭക്തിനിന്നിലീയെന്നാകില്‍ ഞാന്‍ സുഖി
കനിയൂ ദയാനിധേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസവീണ
ആലാപനം : പി ലീല, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
വരുമോ വരുമോ
ആലാപനം : എ പി കോമള, മോത്തി   |   രചന : എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
അല്‍ഫോന്‍സേ അല്‍ഫോന്‍സേ
ആലാപനം :   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
ആദിത്യപ്രഭപോല്‍
ആലാപനം :   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
നന്മ നിറഞ്ഞോരമ്മേ
ആലാപനം :   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
പ്രേമജീവിത മലര്‍വാടി
ആലാപനം :   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
ഭാവജീവികള്‍ക്കാശ്വാസ
ആലാപനം : നാഗയ്യ   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
അല്ലലമല്ലിന്റെ
ആലാപനം :   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
താരമാറും ആറും ചേര്‍ന്ന
ആലാപനം : ജാനമ്മ ഡേവിഡ്‌   |   രചന : അഭയദേവ്, എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ
കേള്‍ക്കുക നീ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : എന്‍ എക്സ് കുര്യന്‍   |   സംഗീതം : ടി ആര്‍ പാപ്പ