View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറയില്‍ കിടക്കുമെൻ ...

ചിത്രംഗാന്ധര്‍വം (കനകം) (1978)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by samshayalu@gmail.com on September 22, 2008arayil kidakkumen anuragaswapname,
chiraku virikkuvan neramayi,innu
chiraku virikkuvan neramayi
pularkaalayamunayil thoni thuzhanju ninne
malarmaasam vannu vilichuvallo,ninee
malarmaasam vannu vilichuvallo...(aray.
avivekiyaakumenhrudhayathilninnoral
avakashiyayittananjuvallo
swapnangalthannude swargathilninnavan
pushpasharavumayi vannuvallo....innu
pushpasharavumayi vannuvallo....

----------------------------------

Added by devi pillai on September 27, 2009
അറയില്‍ക്കിടക്കുമെന്‍ അനുരാഗസ്വപ്നമേ
ചിറകുവിരിക്കുവാന്‍ നേരമായി ഇന്ന്
ചിറകുവിരിക്കുവാന്‍ നേരമായി

പുലര്‍കാലയമുനയില്‍ തോണിതുഴഞ്ഞു നിന്നെ
മലര്‍മാസം വന്നുവിളിച്ചുവല്ലോ നിന്നെ
മലര്‍മാസം വന്നുവിളിച്ചുവല്ലോ

അവിവേകിയാകുമെന്‍ ഹൃദയത്തില്‍ നിന്നൊരാള്‍
അവസാശിയായിട്ടണഞ്ഞുവല്ലോ
സ്വപ്നങ്ങള്‍തന്നുടെ സ്വര്‍ഗ്ഗത്തില്‍നിന്നവന്‍
പുഷ്പശരവുമായി വന്നുവല്ലോ ഇന്നു
പുഷ്പശരവുമായി വന്നുവല്ലോ



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദ്രചാപം മിഴികളിൽ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാടിക്കൊഴിഞ്ഞ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സങ്കല്പ സാഗര തീരത്ത്
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഈറന്‍ചിറകുമായ്‌
ആലാപനം : യശോദ പാലയാട്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌