ഇന്ദ്രചാപം മിഴികളിൽ ...
ചിത്രം | ഗാന്ധര്‍വം (കനകം) (1978) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Added by jayalakshmi.ravi@gmail.com on February 13, 2011 ഇന്ദ്രചാപം മിഴികളിൽ ഇന്ദ്രജാലം മൊഴികളിൽ ഇന്ദുകാന്തം കവികളിൽ ഇതിലെ ഇതിലെ പ്രിയതമാ (ഇന്ദ്രചാപം...) ഉറങ്ങാൻ വൈകുമീ രാവിൽ ഉന്മാദലഹരി നിലാവിൽ (ഉറങ്ങാൻ....) തൊട്ടാലുറയുമെൻ ചിപ്പിക്കുള്ളിലെ മുത്തും പവിഴവും നിനക്കു മാത്രം (തൊട്ടലുറയുമെൻ....) നീ... എനിയ്ക്കു മാത്രം ഹഹ് ഹാ (ഇന്ദ്രചാപം....) ഉടൽ കോരിത്തരിക്കും വികാരം ഉമ്മവെച്ചുണർത്തുമീ നേരം (ഉടൽ കോരിത്തരിക്കും.....) ഉള്ളിൽ വിടരുമെൻ വർണ്ണപുഷ്പത്തിൽ നിറയ്ക്കൂ നിറയ്ക്കൂ സോമരസം (ഉള്ളിൽ....) ദേവാ നിറയ്ക്കൂ നിറയ്ക്കൂ സോമരസം (ഇന്ദ്രചാപം....) ---------------------------------- Added by jayalakshmi.ravi@gmail.com on February 13, 2011 Indrachaapam mizhikalil indrajaalam mozhikalil indukaantham kavithayil ithile ithile priyathamaa (indrachaapam...) urangaan vaikumee raavil unmaadalahari nilaavil (urangaan....) thottaalurayumen chippikkullile muthum pavizhavum ninakku maathram (thottaluraumen....) nee eniykku maathram hah haa (indrachaapam....) udalkoritharikkum vikaaram ummavechunarthumee neram (udalkoritharikkum.....) ullil vidarumen varnnapushpathil niraykkoo niraykkoo somarasam (munnil....) devaa niraykkoo nirykkoo somarasam (indrachaapam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അറയില്‍ കിടക്കുമെൻ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- വാടിക്കൊഴിഞ്ഞ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എംഎസ് ബാബുരാജ്
- സങ്കല്പ സാഗര തീരത്ത്
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഈറന്‍ചിറകുമായ്
- ആലാപനം : യശോദ പാലയാട് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എംഎസ് ബാബുരാജ്