View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ezharaveluppinunarnnu ...

MovieKaamuki (1971)
Movie DirectorAdoor Gopalakrishnan
LyricsEttumanoor Somadasan
MusicPK Sivadas, V K Sasidharan
SingersS Janaki

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഏഴരവെളുപ്പിനുണർന്നൂ ഞാൻ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ
പനിനീർത്തെന്നലിന്റെ പാദസരം കേട്ടല്ലാ
പൈങ്കിളിപ്പാട്ടും കേട്ടല്ലാ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ

മിഴിയിതളിൽ അഞ്ജനമെഴുതാൻ
അരികിലാരോ വന്നു
കവിളിണയിൽ പുളകത്തിൻ
സിന്ദൂരച്ചെപ്പു കമഴ്ന്നു

ഏഴരവെളുപ്പിനുണർന്നൂ ഞാൻ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ

ഒരു നിമിഷം വിരിയുകയാണൊരു
മധുര വേദന എന്നിൽ
എരിവെയിലിൽ തളിരിടുമോ
നറുവെണ്ണിലാവിൻ കിനാക്കൾ

ഏഴരവെളുപ്പിനുണർന്നൂ ഞാൻ
പനിനീർ തെന്നലിന്റെ പാദസരം കേട്ടല്ലാ
പൈങ്കിളിപ്പാട്ടും കേട്ടല്ലാ
എങ്ങിനെയോ - ഇന്നലെ
ഏഴരവെളുപ്പിനുണർന്നൂ ഞാൻ


Other Songs in this movie

Kanninte Kanne
Singer : CO Anto   |   Lyrics : Ettumanoor Somadasan   |   Music : PK Sivadas, V K Sasidharan
Vaadikkozhinju
Singer : KJ Yesudas   |   Lyrics : Ettumanoor Somadasan   |   Music : PK Sivadas, V K Sasidharan
Jeevanil Jeevante
Singer : KJ Yesudas   |   Lyrics : Ettumanoor Somadasan   |   Music : PK Sivadas, V K Sasidharan