View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തും ദൈവമില്ല ...

ചിത്രംഓടയില്‍ നിന്ന് (1965)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംഎ എം രാജ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Sreedevi Pillai

maanathu daivamilla mannilum daivamilla
manassinnullilaanu daivam
(maanathu....)

manassile daivam manushyanu nalkiya
manivilakkallo sneham
(manassile.....)
thudaykkenam minukkenam thailamozhikkenam
thiriyittu koluthenam nammal ponnum
thiriyittu koluthenam nammal
(maanathu.....)

kodumkaattu keduthaathe paduthiri kathaathe
kondunadakkanam nammal sneham
kondunadakkanam sneham nammal
(kodumkaattu....)
athu marakkumbol manassile thiriyoothikkeduthuvaan
koode nadakkunnu kaalam ennum
koode nadakkunnu kaalam
(maanathu.....)
 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിന്നുള്ളിലാണു ദൈവം
മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല
മനസ്സിന്നുള്ളിലാണു ദൈവം

മനസ്സിലെ ദൈവം മനുഷ്യനു നല്‍കിയ
മണിവിളക്കല്ലോ സ്നേഹം
തുടയ്ക്കേണം മിനുക്കേണം തൈലമൊഴിക്കേണം
തിരിയിട്ടുകൊളുത്തേണം നമ്മള്‍ പൊന്നും
തിരിയിട്ടു കൊളുത്തേണം നമ്മള്‍
മാനത്തു ദൈവമില്ല......

കൊടുംകാറ്റു കെടുത്താതെ പടുതിരികത്താതെ
കൊണ്ടുനടക്കേണം നമ്മള്‍ സ്നേഹം
കൊണ്ടുനടക്കേണം സ്നേഹം നമ്മള്‍
അതു മറക്കുമ്പോള്‍ മനസ്സിലെ തിരിയൂതിക്കെടുത്തുവാന്‍
കൂടെനടക്കുന്നു കാലം എന്നും
കൂടെനടക്കുന്നു കാലം
മാനത്തു ദൈവമില്ല......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ റിക്ഷാവാലാ
ആലാപനം : വിദ്യാധരന്‍ മാസ്റ്റർ, മെഹബൂബ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുറ്റത്തെ മുല്ലയില്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്പലക്കുളങ്ങരെ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാറ്റില്‍ ഇളം കാറ്റില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വണ്ടിക്കാരാ വണ്ടിക്കാരാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്മേ അമ്മേ അമ്മേ നമ്മുടെ
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുറ്റത്തെ മുല്ലയില്‍ (ശോകം)
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ